Posted inBENGALURU UPDATES LATEST NEWS
നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന സംഭവം; മരണസംഖ്യ ഏട്ടായി
ബെംഗളൂരു: ബെംഗളൂരുവിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന സംഭവത്തിൽ മരണസംഖ്യ ഏട്ടായി ഉയർന്നു. ഹെന്നൂരിനടുത്ത് ബാബുസാപാളയയിൽ ചൊവ്വാഴ്ചയാണ് നിർമ്മാണത്തിലിരിക്കുന്ന കെട്ടിടം തകർന്നത്. ആറു പേരുടെ നില അതീവഗുരുതരമാണ്. സാഹിൽ, ശ്രീറാം കിരുപാൽ, സോളോ പാസ്വാൻ, മണികണ്ഠൻ, തമിഴ്‌നാട് സ്വദേശി സത്യരാജു, ആന്ധ്രാപ്രദേശിൽ നിന്നുള്ള…









