ഡിജെ പാര്‍ട്ടിയില്‍ ഉച്ചത്തില്‍ പാട്ടും ഡാന്‍സും; 13-കാരന്‍ കുഴഞ്ഞുവീണ് മരിച്ചു

ഡിജെ പാര്‍ട്ടിയില്‍ ഉച്ചത്തില്‍ പാട്ടും ഡാന്‍സും; 13-കാരന്‍ കുഴഞ്ഞുവീണ് മരിച്ചു

ഡിജെ പാര്‍ട്ടിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ച് ഡാന്‍സ് കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് പതിമൂന്നുകാരന്‍ മരിച്ചു. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. 13-കാരന്‍ സമര്‍ ബില്ലോറാണ് മരിച്ചത്. ഒരു പ്രാദേശിക ആഘോഷത്തിന്റെ ഭാഗമായി സമറിന്റെ വീടിനടുത്ത് ഡിജെ പരിപാടി നടന്നിരുന്നു. വീടിന് പുറത്ത് ആളുകൾ നൃത്തം…
മാലിന്യക്കുഴിയിൽ വീണ് രണ്ട് വയസുകാരൻ മരിച്ചു

മാലിന്യക്കുഴിയിൽ വീണ് രണ്ട് വയസുകാരൻ മരിച്ചു

ബെംഗളൂരു: മാലിന്യക്കുഴിയിൽ വീണു രണ്ട് വയസുകാരൻ മരിച്ചു. വിജയപുര സിറ്റിയിലെ ജെഎം റോഡിൽ ബുധനാഴ്ചയാണ് മരിച്ചത്. യാസിൻ സദ്ദാം മുല്ലയാണ് മരിച്ചത്. റോഡരികിലുണ്ടായിരുന്ന തുറന്ന കുഴിയിലേക്ക് കുട്ടി അബദ്ധത്തിൽ വീഴുകയായിരുന്നു. കനത്ത മഴയെ തുടർന്ന് ദിവസങ്ങൾക്ക് മുമ്പ് കുഴിക്ക് മുകളിലെ സ്ലാബ്…
കണ്ണൂർ എ.ഡി.എം തൂങ്ങിമരിച്ച നിലയിൽ; മരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നാലെ

കണ്ണൂർ എ.ഡി.എം തൂങ്ങിമരിച്ച നിലയിൽ; മരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നാലെ

കണ്ണൂര്‍: ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. ദിവ്യ അഴിമതി ആരോപണം ഉന്നയിച്ച എ.ഡി.എം. മരിച്ച നിലയിൽ. കണ്ണൂർ എ.ഡി.എം. നവീൻ ബാബുവിനെയാണ് അദ്ദേഹത്തിന്റെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂർ പള്ളിക്കുന്നിലുള്ള അദ്ദേഹത്തിൻ്റെ ക്വാട്ടേഴ്സിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂരിൽനിന്ന് പത്തനംതിട്ടയിലേക്ക്…
ബെംഗളൂരുവില്‍ ബൈക്കപകടത്തില്‍ മലയാളി യുവാവ് മരിച്ചു

ബെംഗളൂരുവില്‍ ബൈക്കപകടത്തില്‍ മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: ബൈക്ക് ഡിവൈഡറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മലയാളി യുവാവ് മരണപ്പെട്ടു. കോഴിക്കോട് കക്കോടി സ്വദേശി കക്കോടിയില്‍ ഹൗസ് അബ്ദുല്‍ നസീറിന്റെ മകന്‍ ജിഫ്രിന്‍ നസീര്‍ (23) ആണ് മരിച്ചത്. മാന്യതാ ടെക്പാര്‍ക്കില്‍ ഒരു സ്വകാര്യ കമ്പനിയില്‍ ജോലിചെയ്ത് വരികയായിരുന്നു ജിഫ്രിന്‍ നസീര്‍.…
ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി

ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിൽ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. സിംഗനായകനഹള്ളിയിലെ യെദ്യൂരപ്പ നഗറിലാണ് 2 കുട്ടികളടക്കം ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തി. അവിനാഷ് (33), ഭാര്യ മമത (30), മക്കളായ ആധിര (അഞ്ച് വയസ്), അനയ…
ട്രെയിനിൽ നിന്നു വീണ് യാത്രക്കാരൻ മരിച്ചു; ഒരാൾ കസ്റ്റഡിയിൽ

ട്രെയിനിൽ നിന്നു വീണ് യാത്രക്കാരൻ മരിച്ചു; ഒരാൾ കസ്റ്റഡിയിൽ

കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നിന്നു വീണ് യാത്രക്കാരൻ മരിച്ചു. തമിഴ്നാട് സ്വദേശിയാണ് മരിച്ചത്. മംഗളൂരു – കൊച്ചുവേളി സ്പെഷൽ ട്രെയിനിൽ നിന്നാണ് താഴെ വീണത്. ഇന്നലെ രാത്രി പതിനൊന്നേ കാലോടെയോടെയായിരുന്നു സംഭവം. വാതിലിൽ ഇരുന്നു യാത്ര ചെയ്തയാളാണ്…
റംബൂട്ടാൻ തൊണ്ടയിൽ കുടുങ്ങി; 5 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

റംബൂട്ടാൻ തൊണ്ടയിൽ കുടുങ്ങി; 5 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

തിരുവനന്തപുരം: കല്ലമ്പലത്ത് റംബൂട്ടാൻ തൊണ്ടയിൽ കുടുങ്ങി അഞ്ചുമാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. കരവാരം തോട്ടയ്ക്കാടു മംഗ്ലാവിൽ വീട്ടിൽ അനേഷ് സുധാകരന്റെ മകൻ ആദവാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് ആറോടെയാണ്‌ സംഭവം. ബന്ധുക്കളായ കുട്ടികൾക്കൊപ്പം കളിക്കുകയായിരുന്നു. ഇതിനിടെ വീട്ടിൽ പൂജവയ്ക്കുന്നതിനായി വച്ചിരുന്ന പഴങ്ങളിൽ…
പരിശീലനത്തിനിടെ ഷെല്‍ പൊട്ടിത്തെറിച്ചു; അഗ്നിവീറുകള്‍ക്ക് വീരമൃത്യു

പരിശീലനത്തിനിടെ ഷെല്‍ പൊട്ടിത്തെറിച്ചു; അഗ്നിവീറുകള്‍ക്ക് വീരമൃത്യു

മഹാരാഷ്ട്രയിലെ നാസിക്കില്‍ രണ്ട് അഗ്നിവീറുകള്‍ക്ക് വീരമൃത്യു. പരിശീലനത്തിനിടെ ഷെല്‍ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. വിശ്വരാജ് സിംഗ്, സൈഫത്ത് ഷിത്ത് എന്നിവരാണ് മരിച്ചത്. ദേവലാലി ക്യാമ്പിലെ ആർട്ടിലറി ഫയറിംഗ് റേഞ്ചില്‍ 'ഐ എഫ് ജി ഇന്ത്യൻ ഫീല്‍ഡ് ഗണ്‍' ഉപയോഗിച്ച്‌ ഫയറിംഗ് പരിശീലനം…
കാണാതായ വ്യവസായിയെ മരിച്ച നിലയിൽ കണ്ടെത്തി

കാണാതായ വ്യവസായിയെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: കാണാതായ വ്യവസായിയെ മരിച്ച നിലയിൽ കണ്ടെത്തി. കോപ്പാൾ വിദ്യാനഗർ സ്വദേശി അർജുൻ എസ്. കത്വയാണ് (62) മരിച്ചത്. ചൊവ്വാഴ്ച വൈകീട്ടാണ് അർജുനെ കാണാതായത്. തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയിൽ പോലീസ് തിരച്ചിൽ ആരംഭിച്ചു. ബുധനാഴ്ച രാവിലെ ഹുലികെരെ തടാകത്തിൽ നിന്നാണ്…
കേക്ക് കഴിച്ച് അഞ്ച് വയസുകാരൻ മരിച്ചു; മാതാപിതാക്കൾ ഐസിയുവിൽ ചികിത്സയിൽ

കേക്ക് കഴിച്ച് അഞ്ച് വയസുകാരൻ മരിച്ചു; മാതാപിതാക്കൾ ഐസിയുവിൽ ചികിത്സയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ കേക്ക് കഴിച്ച അഞ്ചുവയസുകാരന് ദാരുണാന്ത്യം. ഭുവനേശ്വർ നഗറിലെ കെപി അഗ്രഹാരയിൽ ബൽരാജിന്റെയും, നാഗലക്ഷ്മിയുടെയും മകൻ ധീരജാണ് മരിച്ചത്. സ്വിഗ്ഗി ഡെലിവറി ഏജന്റ് ആയി ജോലി ചെയ്തിരുന്ന ബൽരാജിന് തിങ്കളാഴ്ച വൈകുന്നേരം കേക്കിന്റെ ഓർഡർ ലഭിച്ചിരുന്നു. എന്നാൽ ബേക്കറിയിൽ നിന്ന്…