Posted inBENGALURU UPDATES LATEST NEWS
ട്രക്കിടിച്ച് തെറിച്ച സൈൻ ബോർഡ് കാറിലേക്ക് തുളച്ചുകയറി മലയാളി യുവാവിന് ദാരുണാന്ത്യം
ബെംഗളൂരു: ട്രക്കിടിച്ച് തെറിച്ച സൈൻ ബോർഡ് കാറിലേക്ക് തുളച്ചുകയറി മലയാളി യുവാവ് മരിച്ചു. ആലപ്പുഴ പാലസ് വാർഡിൽ ശിവശക്തിയിൽ പരേതനായ മോഹനചന്ദ്രൻ നായരുടെ മകനും ബെംഗളൂരു ചിക്കബാനവാര സോമഷെട്ടിഹള്ളി ജനപ്രിയ ഗ്രീന്‍ വുഡ് അപ്പാർട്സ്മെൻ്റിൽ താമസക്കാരനുമായ ബിജേഷ് ചന്ദ്രൻ (47) ആണ്…








