ഇടിമിന്നലേറ്റ് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു

ഇടിമിന്നലേറ്റ് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു

ബെംഗളൂരു: ഇടിമിന്നലേറ്റ് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. യാദ്ഗിർ ജീനക്കേരി തണ്ടയിലെ ചേനു (22), കിഷൻ (30), സുമി ബായി (30), രണ്ടര വയസുകാരൻ എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെയോടെ ഉള്ളി വിളവെടുക്കാൻ ഫാമിലേക്ക് പോയപ്പോഴാണ് സംഭവം. കനത്ത മഴ…
പ്രൊഡക്ഷൻ കൺട്രോളർ ഷാനു ഇസ്മായിൽ കൊച്ചിയിലെ ഹോട്ടലിൽ മരിച്ച നിലയിൽ

പ്രൊഡക്ഷൻ കൺട്രോളർ ഷാനു ഇസ്മായിൽ കൊച്ചിയിലെ ഹോട്ടലിൽ മരിച്ച നിലയിൽ

കൊച്ചി: പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാനു ഇസ്മായിലിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ 10 ദിവസമായി ഹോട്ടലിലായിരുന്നു താമസം. സംഭവത്തില്‍ എറണാകുളം സെൻട്രൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തിരുവനന്തപുരം സ്വദേശിയാണ് മരിച്ച ഷാനു.…
പാർക്കിൽ കളിക്കുന്നതിനിടെ ഇരുമ്പ് ഗേറ്റ് ദേഹത്ത് വീണ് പതിനൊന്നുകാരൻ മരിച്ചു

പാർക്കിൽ കളിക്കുന്നതിനിടെ ഇരുമ്പ് ഗേറ്റ് ദേഹത്ത് വീണ് പതിനൊന്നുകാരൻ മരിച്ചു

ബെംഗളൂരു: പാർക്കിൽ കളിക്കുന്നതിനിടെ ഇരുമ്പ് ഗേറ്റ് ദേഹത്ത് വീണ് പതിനൊന്നുകാരൻ മരിച്ചു. മല്ലേശ്വരം രാജ ശങ്കര പാർക്കിൽ ഞായറാഴ്ചയാണ് സംഭവം. സുഹൃത്തിനൊപ്പം കളിക്കാൻ പാർക്കിലേക്ക് പോയ നിരഞ്ജൻ ആണ് മരിച്ചത്. പാർക്കിലെ ഏഴടി ഉയരമുള്ള ഇരുമ്പ് ഗേറ്റ് നിരഞ്ജന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു.…
മലയാളി യുവാവ് കെട്ടിടത്തിൽ നിന്നും വീണു മരിച്ചു

മലയാളി യുവാവ് കെട്ടിടത്തിൽ നിന്നും വീണു മരിച്ചു

ബെംഗളൂരു: മലയാളി യുവാവ് മൈസൂരുവിൽ കെട്ടിടത്തിൽ നിന്നും വീണു മരിച്ചു. മലപ്പുറം തിരൂർ മംഗലം വളപ്പിൽ മേപ്പറംപത്ത് മുജീബ് മാസ്റ്ററുടെ മകന്‍ റബിൻഷാ(27) ആണ് മരിച്ചത്. ശാന്തി നഗറിലെ സുഹൃത്തിൻ്റെ ഫ്ലാറ്റിൽ വെച്ച് ശനിയാഴ്ച രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്. മൂന്നാം…
വീട്ടിൽ ടിവി കണ്ടുകൊണ്ടിരിക്കെ എട്ടാം ക്ലാസ് വിദ്യാർഥി ഹൃദയാഘാതം മൂലം മരിച്ചു

വീട്ടിൽ ടിവി കണ്ടുകൊണ്ടിരിക്കെ എട്ടാം ക്ലാസ് വിദ്യാർഥി ഹൃദയാഘാതം മൂലം മരിച്ചു

ബെംഗളൂരു: വീട്ടിൽ കണ്ടുകൊണ്ടിരിക്കെ എട്ടാം ക്ലാസ് വിദ്യാർഥി ഹൃദയാഘാതം മൂലം മരിച്ചു. ഹാസൻ ആലൂർ താലൂക്കിലെ ചന്നപുര ഗ്രാമത്തിൽ ശനിയാഴ്ചയാണ് സംഭവം. കാവ്യശ്രീ - പുനീത് ദമ്പതികളുടെ മകൻ സ്നേഹിത് (11) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ക്ഷീണം കാരണം സ്നേഹിത്…
ജോലി ഭാരത്തെ തുടര്‍ന്നുള്ള യുവതിയുടെ മരണം; ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയ കേസെടുത്തു

ജോലി ഭാരത്തെ തുടര്‍ന്നുള്ള യുവതിയുടെ മരണം; ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയ കേസെടുത്തു

ന്യൂഡല്‍ഹി: പൂനെയിൽ ഇവൈ കമ്പനിയിലെ ജീവനക്കാരിയായിരുന്ന കൊച്ചി സ്വദേശിനി അന്ന സെബാസ്റ്റ്യന്റെ മരണത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയ കേസെടുത്തു. ജോലി ഭാരമാണ് അന്നയുടെ മരണത്തിന് കാരണമെന്നതിൽ അതീവ ആശങ്കയുണ്ടെന്നും നാലാഴ്ചക്കുള്ളില്‍ തൊഴില്‍മന്ത്രാലയം റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നും ദേശീയ വനിത കമ്മീഷന്‍ ആവശ്യപ്പെട്ടു. ഇത്തരം…
മകനെ എയര്‍പോട്ടില്‍ യാത്രയാക്കി മടങ്ങിവരവേ അപകടം; അമ്മയ്ക്കും സഹോദരനും ദാരുണാന്ത്യം

മകനെ എയര്‍പോട്ടില്‍ യാത്രയാക്കി മടങ്ങിവരവേ അപകടം; അമ്മയ്ക്കും സഹോദരനും ദാരുണാന്ത്യം

പത്തനംതിട്ട: പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കാർ ക്രാഷ് ബാരിയറിലേക്ക് ഇടിച്ചുകയറി അമ്മയ്ക്കും മകനും ദാരുണാന്ത്യം. മാർത്താണ്ഡം സ്വദേശികളായ വാസന്തി (50), മകൻ വിപിൻ എന്നിവരാണ് മരിച്ചത്. ശനിയാഴ്‌ച ഒരു മണിയോടെയായിരുന്നു അപകടം. ഇരുവരും തല്‍ക്ഷണം മരിച്ചു. വിപിനെ കാർ വെട്ടിപ്പൊളിച്ചാണ്…
വീടിന് തീയിട്ട് ഗൃഹനാഥൻ തൂങ്ങിമരിച്ചു; ഭാര്യയ്ക്കും മകനും ഗുരുതരമായി പൊള്ളലേറ്റു

വീടിന് തീയിട്ട് ഗൃഹനാഥൻ തൂങ്ങിമരിച്ചു; ഭാര്യയ്ക്കും മകനും ഗുരുതരമായി പൊള്ളലേറ്റു

ആലപ്പുഴ: വീടിന് തീയിട്ട ​ഗൃഹനാഥൻ ജീവനൊടുക്കി. തലവടി സ്വദേശി ശ്രീകണ്ഠൻ (75) ആണ് സ്വന്തം വീടിന് തീയിട്ട ശേഷം തൂങ്ങി മരിച്ചത്. സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്ന കിടപ്പ് രോഗിയായ ഭാര്യ ഓമന (70)യ്ക്കും മകനും ഗുരുതരമായി പൊള്ളലേറ്റു. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ്…
ചായ വാങ്ങാനിറങ്ങി; ട്രെയിനിലേക്ക് തിരിച്ചുകയറുന്നതിനിടെ തെന്നി വീണു, മലയാളി യുവാവിന് ദാരുണാന്ത്യം

ചായ വാങ്ങാനിറങ്ങി; ട്രെയിനിലേക്ക് തിരിച്ചുകയറുന്നതിനിടെ തെന്നി വീണു, മലയാളി യുവാവിന് ദാരുണാന്ത്യം

ഓടിത്തുടങ്ങിയ ട്രെയിനില്‍ ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിന്റെ അടിയില്‍പ്പെട്ട്‌ മലയാളി യുവാവ് മരിച്ചു. ഒറ്റപ്പാലം വരോട് വീട്ടാമ്പാറ ചെമ്പുള്ളി വീട്ടില്‍ സന്ദീപ് കൃഷ്ണന്‍ (32) ആണ് മരിച്ചത്. ചെന്നൈക്കടുത്ത് കാട്പാടി റെയില്‍വേ സ്റ്റേഷനില്‍ ചൊവ്വാഴ്ച്ച രാത്രി ഒമ്പതുമണിയോടെയായിരുന്നു അപകടം. ചായവാങ്ങുന്നതിനായി കാട്പാടി റെയില്‍വേ…
മലയാളി യുവാവ് ബെംഗളൂരുവില്‍ വാഹനാപകടത്തില്‍ മരിച്ചു 

മലയാളി യുവാവ് ബെംഗളൂരുവില്‍ വാഹനാപകടത്തില്‍ മരിച്ചു 

ബെംഗളൂരു: മലയാളി യുവാവ് ബെംഗളൂരുവില്‍ വാഹനാപകടത്തില്‍ മരിച്ചു. കണ്ണൂര്‍ വിളക്കോട് ദേവപുരത്തെ കരിയിൽ എൻ വിനോദ് - എം റീജ ദമ്പതികളുടെ മകൻ അർജുൻ (20) ആണ് മരിച്ചത്. ബെംഗളൂരുവിലെ സ്വകാര്യ കോളേജിൽ എഞ്ചിനീയറിംഗ് വിദ്യാർഥിയാണ് അർജുൻ. കോളേജിൽ നിന്നും ഹോസ്റ്റലിലേക്ക്…