Posted inKERALA LATEST NEWS
കോളജ് വിദ്യാർഥിനി കുളത്തിൽ മരിച്ച നിലയിൽ
കൊച്ചി: പത്തൊമ്പതുകാരിയായ കോളജ് വിദ്യാർഥിനിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം തൃക്കാക്കര തേവക്കലിൽ ബി.ബി.എ വിദ്യാർഥിനിയായ അമൃതയാണ് മരിച്ചത്. കഴിഞ്ഞ രാത്രി 12.30ഓടെ പെൺകുട്ടിയെ വീട്ടിൽനിന്ന് കാണാതായതിനെ തുടർന്ന് അന്വേഷണം നടക്കുകയായിരുന്നു. വീടിനടുത്തുള്ള കുളത്തിൽ തിങ്കളാഴ്ച രാവിലെ കണ്ടെത്തിയ മൃതദേഹം…









