സംവിധായകൻ വിനോദ് ദോണ്ടാലേയെ മരിച്ച നിലയിൽ കണ്ടെത്തി

സംവിധായകൻ വിനോദ് ദോണ്ടാലേയെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: കന്നഡ ടെലിവിഷൻ സീരിയൽ സംവിധായകൻ വിനോദ് ദോണ്ടാലേയെ മരിച്ച നിലയിൽ കണ്ടെത്തി. നാഗർഭാവിയിലെ വീട്ടിനുള്ളിലാണ് അദ്ദേഹത്തെ മരിച്ചതായി കണ്ടെത്തിയത്. കരിമണി, മൗന രാഗം, ശാന്തം പാപം തുടങ്ങിയ ജനപ്രിയ കന്നഡ സീരിയലുകൾ സംവിധാനം ചെയ്ത വിനോദ് ദൊണ്ടാലെ, സംവിധായകനായി കന്നഡ…
ബെംഗളൂരുവിൽ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി ഐടി ജീവനക്കാരി മരിച്ചു

ബെംഗളൂരുവിൽ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി ഐടി ജീവനക്കാരി മരിച്ചു

ബെംഗളൂരു: ഡെങ്കിപ്പനി ബാധിച്ച് ബെംഗളൂരുവിൽ ചികിത്സയിലായിരുന്ന മലയാളി യുവതി മരിച്ചു. തിരുവല്ല ആഞ്ഞാലിത്താനം പണ്ടാത്തിൽ പി.എം.മാത്യുവിൻ്റെയും തീയാടിക്കൽ മേടയിൽ എലിസബത്തിൻ്റെയും മകളും കാഡുബീസനഹള്ളി ജെപിഎംസി കമ്പനിയിൽ ജീവനക്കാരിയുമായ സ്റ്റെഫി മാത്യു (28) ആണ് മരിച്ചത്. ബേഗുർ റോഡ് പട്ടേൽ ലേഔട്ടിലായിരുന്നു താമസം.…
ഛത്തീസ്ഗഢിലുണ്ടായ ഐ.ഇ.ഡി സ്‌ഫോടനം; രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു

ഛത്തീസ്ഗഢിലുണ്ടായ ഐ.ഇ.ഡി സ്‌ഫോടനം; രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു

ഛത്തീസ്ഗഢില്‍ മാവോവാദികള്‍ നടത്തിയ ഐ.ഇ.ഡി. സ്‌ഫോടനത്തില്‍ രണ്ട് ജവാന്മാർക്ക് വീരമൃത്യു. ബിജാപുർ ജില്ലയിലാണ് സ്ഫോടനം ഉണ്ടായത്. സ്റ്റേറ്റ് ടാസ്ക് ഫോഴ്സിലെ ചീഫ് കോണ്‍സ്റ്റബിള്‍ ഭരത് ലാല്‍ സാഹു, കോണ്‍സ്റ്റബിള്‍ സതേർ സിങ്ങ് എന്നിവരാണ് വീരമൃത്യു വരിച്ചത്. സംഭവത്തില്‍ നാല് ജവാന്മാർക്ക് പരുക്കേറ്റിട്ടുണ്ട്.…
വെള്ളച്ചാട്ടത്തില്‍ റീല്‍സ് ചിത്രീകരിക്കുന്നതിനിടെ 300 അടി താഴ്ചയിലേക്ക് വീണ് ഇന്‍ഫ്ലുവന്‍സര്‍ മരിച്ചു

വെള്ളച്ചാട്ടത്തില്‍ റീല്‍സ് ചിത്രീകരിക്കുന്നതിനിടെ 300 അടി താഴ്ചയിലേക്ക് വീണ് ഇന്‍ഫ്ലുവന്‍സര്‍ മരിച്ചു

ഇൻഫ്ലുവൻസറും ട്രാവല്‍ വ്ലോഗറുമായ ആൻവി കാംദാർ (26) വെള്ളച്ചാട്ടത്തില്‍ വീണു മരിച്ചു. മഹാരാഷ്ട്രയിലെ റായ്ഗഡിലുള്ള കുംഭെ വെള്ളച്ചാട്ടത്തിന്റെ റീല്‍സ് ചിത്രീകരിക്കുന്നതിനിടെ ആൻവി 300 അടി താഴ്ചയുള്ള വെള്ളച്ചാട്ടത്തിലേക്ക് വീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സുഹൃത്തുക്കള്‍ക്കൊപ്പമാണ് ആൻവി എത്തിയത്. റീല്‍സ് എടുക്കുന്നതിനിടെ ആൻവി കാല്‍വഴുതി…
മത്സ്യബന്ധന വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

മത്സ്യബന്ധന വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മര്യനാട് മത്സ്യബന്ധന വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. മര്യനാട് സ്വദേശി അലോഷ്യസ്(45) ആണ് മരിച്ചത്. ഇന്ന് രാവിലെ 6 മണിക്കാണ് സംഭവം. ഒപ്പമുണ്ടായിരുന്ന മൂന്ന് പേർ കടയിലേക്ക് നീന്തി രക്ഷപ്പെട്ടു. അലോഷ്യസിനെ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാവിലെ…
അജ്ഞാതർ വീടിനു തീയിട്ടു; അമ്മയും മകളും വെന്തുമരിച്ചു

അജ്ഞാതർ വീടിനു തീയിട്ടു; അമ്മയും മകളും വെന്തുമരിച്ചു

ബെംഗളൂരു: അജ്ഞാതർ വീടിനു തീയിട്ടതോടെ അമ്മയും മകളും വെന്തുമരിച്ചു. ബാഗൽകോട്ട് മുധോൾ താലൂക്കിലെ ബെലഗലി ഗ്രാമത്തിൽ ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. കുടുംബം ഉറങ്ങി കിടക്കുമ്പോഴാണ് ചിലർ പെട്രോൾ ഒഴിച്ച് വീടിനു തീവച്ചത്. സംഭവത്തിൽ രണ്ട് പേർക്ക് ഗുരുതര പൊള്ളലേറ്റു. സൈനബ് പെന്ദാരി…
ഉത്തര കന്നഡയിൽ മണ്ണിടിഞ്ഞ് ഏഴ് മരണം

ഉത്തര കന്നഡയിൽ മണ്ണിടിഞ്ഞ് ഏഴ് മരണം

ബെംഗളൂരു: കർണാടകയിൽ മണ്ണിടിഞ്ഞ് ഒരു കുടുംബത്തിലെ അഞ്ചുപേർ ഉൾപ്പെടെ ഏഴുപേർ മരിച്ചു. ഉത്തര കന്നട ജില്ലയിലെ അങ്കോള താലൂക്കിലെ ഷിരുർ ​ഗ്രാമത്തിന് സമീപം ദേശീയ പാത 66-ൽ ചൊവ്വാഴ്ചയാണ് അപകടം. ദേശീയപാതയ്ക്ക് സമീപത്തെ ചായക്കടയ്ക്ക് മുമ്പിൽ നിന്നിരുന്ന അഞ്ചുപേരും ​ഗ്യാസ് ടാങ്കർ…
നിർമാതാവും സംവിധായകനുമായ ആരോമ മണി  അന്തരിച്ചു

നിർമാതാവും സംവിധായകനുമായ ആരോമ മണി അന്തരിച്ചു

പ്രമുഖ നിർമാതാവും സംവിധായകനുമായ ആരോമ മണി (എം. മണി) അന്തരിച്ചു. തിരുവനന്തപുരം കുന്നുകുഴിയിലെ വസതിയിലായിരുന്നു അന്ത്യം. 65 വയസായിരുന്നു. 63ഓളം ചിത്രങ്ങളുടെ നിർമ്മാതാവാണ് വിടവാങ്ങിയത്. ഏഴ് ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ആരോമ മൂവീസ്, സുനിത പ്രൊഡക്ഷൻസ് എന്നീ ബനറുകളിൽ ആണ് നിർമ്മാണം…
വീടിൻ്റെ നാലാം നിലയില്‍ നിന്ന് വീണ് വ്ലോഗര്‍ രുപ്ചി താകുവിന് ദാരുണാന്ത്യം

വീടിൻ്റെ നാലാം നിലയില്‍ നിന്ന് വീണ് വ്ലോഗര്‍ രുപ്ചി താകുവിന് ദാരുണാന്ത്യം

പ്രശസ്ത അരുണാചല്‍ വ്ലോഗര്‍ രുപ്ചി താകു(26) വീടിന്റെ നാലാം നിലയില്‍ നിന്ന് വീണ് മരിച്ചു. കാഴ്ചാ പരിമിതിയുള്ള രുപ്ചി താകു അബദ്ധത്തില്‍ ബാല്‍ക്കണിയില്‍ നിന്ന് വീണതാകാമെന്നാണ് സൂചന. 'പൂക്കുമോന്‍' എന്ന പേരിലാണ് രുപ്ചി താകു അറിയപ്പെടുന്നത്. വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം. താകുവിനെ…
ബസ് ടാങ്കറുമായി കൂട്ടിയിടിച്ചു; 18 മരണം, നിരവധി പേര്‍ക്ക് പരുക്ക്

ബസ് ടാങ്കറുമായി കൂട്ടിയിടിച്ചു; 18 മരണം, നിരവധി പേര്‍ക്ക് പരുക്ക്

ഉത്തര്‍പ്രദേശിലെ ഉന്നാവോ ജില്ലയില്‍ ബസ് ടാങ്കറുമായി കൂട്ടിയിടിച്ച്‌ 18 പേര്‍ മരിച്ചു. അപകടത്തില്‍ 17 പേര്‍ക്ക് പരുക്കേറ്റു. ലഖ്നൗ-ആഗ്ര എക്സ്പ്രസ് വേയില്‍ പുലര്‍ച്ചെ ഡബിള്‍ ഡക്കര്‍ ബസ് പാല്‍ കണ്ടെയ്നറില്‍ ഇടിച്ചാണ് അപകടം. ബിഹാറില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോവുകയായിരുന്ന ബസ് ഓവര്‍ടേക്ക്…