അവധി അനുവദിച്ചില്ല; കർണാടക ആർടിസി ബസ് ഡ്രൈവർ ജീവനൊടുക്കി

അവധി അനുവദിച്ചില്ല; കർണാടക ആർടിസി ബസ് ഡ്രൈവർ ജീവനൊടുക്കി

ബെംഗളൂരു: അവധി അനുവദിക്കാത്തതിൽ മനം നൊന്ത് കർണാടക ആർടിസി ബസ് ഡ്രൈവർ ജീവനൊടുക്കി. ബെളഗാവി നോർത്ത് വെസ്റ്റ് കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷഞാൻ ഡിപ്പോയിൽ ജോലി ചെയ്തിരുന്ന ബാലചന്ദ്ര ഹുക്കോജിയാണ് മരിച്ചത്. താൻ ഓടിച്ചിരുന്ന ബസിനുള്ളിൽ തന്നെ ബാലചന്ദ്ര തൂങ്ങിമരിക്കുകയായിരുന്നു. മൂന്ന്…
കല്‍പറ്റ പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ 18 കാരൻ ജീവനൊടുക്കിയ നിലയിൽ

കല്‍പറ്റ പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ 18 കാരൻ ജീവനൊടുക്കിയ നിലയിൽ

കൽപറ്റ: കസ്റ്റഡിയിലിരിക്കെ ആദിവാസി യുവാവ് പോലീസ് സ്റ്റേഷനിൽ തൂങ്ങി മരിച്ച നിലയിൽ. അമ്പലവയൽ നെല്ലാറച്ചാൽ സ്വദേശി ഗോകുൽ(18) ആണ് മരിച്ചത്. കൽപറ്റ പോലീസ് സ്റ്റേഷൻ ശുചിമുറിയിലാണ് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയായിരുന്നു സംഭവം. അഞ്ച് ദിവസം മുമ്പ്…
സ്‌കൂട്ടര്‍ കിണറ്റില്‍ വീണ് ബാപ്പയും മകനും മരിച്ചു

സ്‌കൂട്ടര്‍ കിണറ്റില്‍ വീണ് ബാപ്പയും മകനും മരിച്ചു

വളാഞ്ചേരി: മലപ്പുറത്ത് നിയന്ത്രണംവിട്ട സ്കൂട്ടർ കിണറ്റിൽ വീണ് അച്ഛനും മകനും മരിച്ചു. ഏർക്കര സ്വദേശി കുന്നത്തുംപടി ഹുസൈൻ (75), മകൻ ഹാരിസ് ബാബു (32) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ ചെറിയ പെരുന്നാളിനോടനുബന്ധിച്ചുള്ള പ്രാര്‍ഥന കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. ഇരുവരെയും…
സൈബർ തട്ടിപ്പുകാരെ ഭയന്ന് വയോധികദമ്പതിമാര്‍ ജീവനൊടുക്കി

സൈബർ തട്ടിപ്പുകാരെ ഭയന്ന് വയോധികദമ്പതിമാര്‍ ജീവനൊടുക്കി

ബെംഗളൂരു: സൈബർ തട്ടിപ്പുകാരെ ഭയന്ന് വയോധിക ദമ്പതിമാർ ജീവനൊടുക്കി. ബെളഗാവി ഖാനാപുർ താലൂക്കിലാണ് സംഭവം. ഡീഗോ സന്താൻ നസ്രേത്ത്(82), ഭാര്യ ഫ്ളാവിയ(79) എന്നിവരാണ് മരിച്ചത്. ഇരുവരും ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിനിരയായതായി പോലീസ് പറഞ്ഞു. വ്യാഴാഴ്ച വൈകീട്ടാണ് ഇരുവരുടെയും മൃതദേഹങ്ങൾ അയൽക്കാർ കണ്ടെത്തിയത്.…
മുൻ കർണാടക ഡിജിപി ബി.എൻ. ഗരുഡാചാർ അന്തരിച്ചു

മുൻ കർണാടക ഡിജിപി ബി.എൻ. ഗരുഡാചാർ അന്തരിച്ചു

ബെംഗളൂരു: മുൻ കർണാടക ഡിജിപി ബി.എൻ. ഗരുഡാചാർ (97) അന്തരിച്ചു. ചിക്പേട്ട് ബിജെപി എംഎൽഎ ഉദയ് ഗരുഡാചാറിന്റെ പിതാവാണ് ബി. എൻ. ഗരുഡാചാർ. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. മാണ്ഡ്യ നാഗമംഗല സ്വദേശിയായ അദ്ദേഹം 1954 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു. ബെംഗളൂരു പോലീസ്…
മൊബൈൽ ഫോൺ ഉപയോഗം വിലക്കി; പതിനഞ്ചുകാരി ജീവനൊടുക്കി

മൊബൈൽ ഫോൺ ഉപയോഗം വിലക്കി; പതിനഞ്ചുകാരി ജീവനൊടുക്കി

ബെംഗളൂരു: മൊബൈൽ ഫോൺ ഉപയോഗം വീട്ടുകാർ വിലക്കിയതിൽ മനം നൊന്ത് പതിനഞ്ചുകാരി ജീവനൊടുക്കി. ബീദർ കമലനഗർ താലൂക്കിലാണ് സംഭവം പത്താം ക്ലാസ് വിദ്യാർഥിനിയായിരുന്ന സോണി ആണ് മരിച്ചത്. പരീക്ഷ സമയത്ത് നിരന്തരം സോണി മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നു. ഇതേതുടർന്ന് വീട്ടുകാർ ഫോൺ…
എംബിഎ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

എംബിഎ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: എംബിഎ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. പഠനം പൂർത്തിയാക്കിയ ശേഷം ഇന്റേൺഷിപ്പ് ചെയ്തുകൊണ്ടിരിക്കുന്ന 24കാരിയെയാണ് പേയിങ് ഗസ്റ്റായി താമസിക്കുന്ന മുറിയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടത്. ബെളഗാവിയിലെ നെഹ്റു നഗറിലായിരുന്നു സംഭവം. പെൺകുട്ടിയെ മുറിയിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയതെന്ന്…
വാഹനാപകടത്തിൽ പല്ലുകൾ നഷ്ടപ്പെട്ടതിൽ മനോവിഷമം; വിദ്യാർഥി ജീവനൊടുക്കി

വാഹനാപകടത്തിൽ പല്ലുകൾ നഷ്ടപ്പെട്ടതിൽ മനോവിഷമം; വിദ്യാർഥി ജീവനൊടുക്കി

ബെംഗളൂരു: വാഹനാപകടത്തിൽ പല്ലുകൾ നഷ്ടപ്പെട്ടതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി. ചിക്കമഗളുരു കൊപ്പ താലൂക്കിലെ ഭുവനകോട്ട് ഗ്രാമത്തിൽ നിന്നുള്ള വിഘ്‌നേഷ് (18) ആണ് മരിച്ചത്. കൊപ്പ ഐടിഐയിലെ ഒന്നാം വർഷ വിദ്യാർഥിയായിരുന്നു. നാല് വർഷം മുമ്പ് നടന്ന വാഹനാപകടത്തിൽ വിഘ്‌നേഷിന്റെ 17 പല്ലുകൾ…
കോളേജ് വിദ്യാർഥിനി ട്രെയിനിന് മുമ്പിലേക്ക് ചാടി ജീവനൊടുക്കി

കോളേജ് വിദ്യാർഥിനി ട്രെയിനിന് മുമ്പിലേക്ക് ചാടി ജീവനൊടുക്കി

ബെംഗളൂരു: കോളേജ് വിദ്യാർഥിനി ഓടുന്ന ട്രെയിനിന് മുമ്പിൽ ചാടി ജീവനൊടുക്കി. മാണ്ഡ്യ ബണ്ടിഗൗഡ ലേഔട്ടിന് സമീപം ശനിയാഴ്ചയാണ് സംഭവം. മാണ്ഡ്യ ആംഡ് റിസർവ് പോലീസിലെ എഎസ്ഐ പാഷയുടെ മകൾ സുഹാന (19) ആണ് മരിച്ചത്. മൈസൂരുവിലെ സ്വകാര്യ കോളേജിൽ ഒന്നാം വർഷ…
ബെംഗളൂരുവിൽ മലയാളി വിദ്യാർഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

ബെംഗളൂരുവിൽ മലയാളി വിദ്യാർഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരു സോലദേവനഹള്ളിയിലെ സ്വകാര്യ കോളേജിലെ മലയാളി വിദ്യാർഥിനിയെ കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശിനിയും ബിബിഎ ഏവിയേഷൻ മൂന്നാം വർഷ വിദ്യാർഥിനിയുമായ ലക്ഷ്മി മിത്ര(21) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. ഗുരുതരമായി…