ബാറിന് പുറത്ത് സുഹൃത്തുക്കളുമായി വാക്കുതർക്കം; യുവാവിനെ കുത്തിക്കൊന്നു

ബാറിന് പുറത്ത് സുഹൃത്തുക്കളുമായി വാക്കുതർക്കം; യുവാവിനെ കുത്തിക്കൊന്നു

വയനാട്: പുൽപ്പള്ളിയിൽ യുവാവിനെ കുത്തിക്കൊന്നു. പുൽപ്പള്ളി ​ഗാന്ധിന​ഗറിലെ റിയാസ് (24) ആണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട റിയാസ് ​ഗുണ്ടാലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്. രഞ്ജിത്ത്, അഖിൽ എന്നിവരാണ് പ്രതികൾ. ഇരുവരും ഒളിവിലെന്ന് പോലീസ് അറിയിച്ചു. ബുധനാഴ്ച രാത്രി പുൽപ്പള്ളിയിലെ ബിവറേജസ് ഔട്ട്ലെറ്റിന് പുറത്ത് വച്ച് സുഹൃത്തുക്കളുമായുണ്ടായ…
വളർത്തുനായയും ​ഗൃഹനാഥനും വീട്ടിലെ കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ

വളർത്തുനായയും ​ഗൃഹനാഥനും വീട്ടിലെ കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ

തിരുവനന്തപുരം: പാലോട് - കരുമൺകോട് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ കത്തി ഒരാൾ മരിച്ചു. വീട്ടിലെ കോമ്പൗണ്ടിൽ കിടന്ന മാരുതി കാർ  ആണ് കത്തിയത്. അജു എന്ന് വിളിക്കുന്ന പുരുഷോത്തമൻ (64) ആണ് മരിച്ചത്. ഒപ്പം വളർത്തുനായയും ഉണ്ടായിരുന്നു. ചൊവ്വാഴ്ച്ച രാത്രി പത്തരയോടെയാണ്…
നിരവധി കേസുകളിൽ പ്രതിയായ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

നിരവധി കേസുകളിൽ പ്രതിയായ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

ബെംഗളൂരു: നിരവധി കേസുകളിൽ പ്രതിയായ മലയാളി യുവാവിനെ ബെംഗളൂരുവില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം സ്വദേശി വിഷ്ണു പ്രശാന്ത്‌ ആണ് മരിച്ചത്. കനകപുര റോഡിലെ ഫാഷൻ വസ്തുക്കളുടെ ഫാക്ടറി ബേസ്‌മെന്റിൽനിന്ന് ഡിസംബർ 24 നാണ് അഴുകിയ നിലയില്‍ വിഷ്ണുവിന്‍റെ മൃതദേഹം കണ്ടെത്തിയത്.…
കിണർ ഇടിഞ്ഞ് മണ്ണിനടിയിൽപ്പെട്ട തൊഴിലാളി മരിച്ചു

കിണർ ഇടിഞ്ഞ് മണ്ണിനടിയിൽപ്പെട്ട തൊഴിലാളി മരിച്ചു

കോട്ടയം :  പാലയില്‍ കിണറിന് ആഴം കൂട്ടുന്നതിനിടെ മണ്ണിടിഞ്ഞ് തൊഴിലാളി മരിച്ചു. തമിഴ്നാട് കമ്പം സ്വദേശി രാമൻ(48) ആണ് മരിച്ചത്. പാലാ വിളക്കുംമരുതിൽ കുടിവെള്ള പദ്ധതിക്കുള്ള കിണറി ന്റെ ആഴം കൂട്ടുന്നതിനിടെയായിരുന്നു അപകടം. ബുധൻ പകൽ 12.30ന് മീനച്ചിൽ പഞ്ചായത്തിലെ പാലാക്കാട്…
മലയാളി നഴ്സിംഗ് വിദ്യാർഥിനിയെ ബെംഗളൂരുവിൽ മരിച്ച നിലയിൽ കണ്ടെത്തി

മലയാളി നഴ്സിംഗ് വിദ്യാർഥിനിയെ ബെംഗളൂരുവിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: മലയാളി വിദ്യാർഥിനിയെ കോളേജ് ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ മുഴപ്പിലങ്ങാട് എയ്ഞ്ചൽ ഇംഗ്ലീഷ് മീഡിയം സ്കൂളിന് സമീപം ഗോകുലത്തിൽ വിനീത് ഐശ്വര ദമ്പതികളുടെ മകൾ അനാമിക വിനീത് (19) ആണ് മരിച്ചത്. രാമനഗര  ഹാരോഹള്ളി ദയാനന്ദ സാഗർ കോളേജിലെ…
കോളേജ് വിദ്യാർഥിനിയെ ഹോസ്റ്റലിൽ മരിച്ചനിലയിൽ കണ്ടെത്തി

കോളേജ് വിദ്യാർഥിനിയെ ഹോസ്റ്റലിൽ മരിച്ചനിലയിൽ കണ്ടെത്തി

ബെംഗളൂരു : കോളേജ് വിദ്യാർഥിനിയെ ഹോസ്റ്റലിൽ മരിച്ചനിലയിൽ കണ്ടെത്തി. ബെംഗളൂരു സർവകലാശാലയുടെ ജ്ഞാനഭാരതി കാംപസിലെ രാംഭായ് അംബേദ്‌കര്‍ വനിതാ ഹോസ്റ്റലിലാണ് സംഭവം. എം.എ. വിദ്യാർഥിനിയായ എച്ച്.ഡി. കോട്ടെ ഹെബ്ബലഗുപ്പെ സ്വദേശി പാവന (21) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ്…
നിക്കാഹ് കഴിഞ്ഞ് മൂന്നാം നാൾ; മലപ്പുറത്ത് നവവധു മരിച്ച നിലയില്‍

നിക്കാഹ് കഴിഞ്ഞ് മൂന്നാം നാൾ; മലപ്പുറത്ത് നവവധു മരിച്ച നിലയില്‍

മലപ്പുറം: നവവധുവായ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച വിവാഹം കഴിഞ്ഞ ഷൈമ സിനിവര്‍ (18) ആണ് മരിച്ചത്.  ഇന്നലെ വൈകിട്ട് 5.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പെണ്‍കുട്ടിക്ക് താത്പര്യമില്ലാത്ത…
ചോറ്റാനിക്കരയില പോക്സോ അതിജീവിത മരിച്ചു, പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പോലീസ്

ചോറ്റാനിക്കരയില പോക്സോ അതിജീവിത മരിച്ചു, പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പോലീസ്

കൊച്ചി: ചോറ്റാനിക്കരയ്ക്കുസമീപം പീഡനത്തിനും കൊലപാതകശ്രമത്തിനും ഇരയായ യുവതി മരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ആറ് ദിവസമായി വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന യുവതി ഇന്ന് ഉച്ചയോടയാണ് മരിച്ചത്. യുവതിയുടെ തലയ്ക്കും ആന്തരികാവയവങ്ങള്‍ക്കും ഗുരുതര പരുക്കേറ്റിരുന്നു. യുവതിയെ മർദിച്ച പ്രതിയും മുൻ സുഹൃത്തുമായ തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്ക്…
പതിമൂന്നുകാരനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

പതിമൂന്നുകാരനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: പതിമൂന്നുകാരനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ബിദരഹള്ളിയിലാണ് സംഭവം. രക്ഷിതാക്കൾ ജോലിക്ക് പോയി തിരിച്ചെത്തിയപ്പോഴാണ് കിടപ്പുമുറിയിൽ മകന്റെ മൃതദേഹം കണ്ടത്. ഒമ്പത് വയസ്സുള്ള സഹോദരി വീട്ടിലുണ്ടായിരുന്നപ്പോഴാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. ബോധമില്ലാതെ കണ്ട മകനെ ഉടൻ അടുത്തുള്ള ആശുപത്രിയിൽ…
മലയാളി വയോധികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി 

മലയാളി വയോധികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി 

ബെംഗളൂരു: ഹൊസൂരിൽ മലയാളി വയോധികനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ഹൊസൂർ റെയിൽവേ സ്റ്റേഷൻ റോഡിലെ ചര്‍ച്ചിനു സമീപം മരത്തിലാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടത്. ഹൊസൂര്‍ ഭാഗങ്ങളില്‍ കഴിഞ്ഞ കുറച്ചുനാളുകളായി താമസിച്ചിരുന്ന ഇദ്ദേഹം പേര് തോമസ് എന്നാണെന്നും സ്വദേശം വയനാട് ആണെന്നുമാണ് നാട്ടുകാരോട് പറഞ്ഞിരുന്നത്. ഏകദേശം…