Posted inKARNATAKA LATEST NEWS
ഭാര്യയുടെ പീഡനം; യുവാവ് ജീവനൊടുക്കി
ബെംഗളൂരു: ഭാര്യയുടെ പീഡനം സഹിക്കാനാകാതെ യുവാവ് ജീവനൊടുക്കി. ഹുബ്ബള്ളിയിലാണ് സംഭവം. പീറ്റർ ഗൊല്ലപള്ളിയെന്ന യുവാവാണ് മരിച്ചത്. അച്ഛന് എഴുതിയ ആത്മഹത്യ കുറിപ്പിലാണ് ഭാര്യയുടെ പീഡനത്തെകുറിച്ചു ഇയാൾ വെളിപ്പെടുത്തിയത്. മൂന്നുമാസത്തിലേറെയായി താൻ മാനസികമായി സമ്മർദ്ദത്തിലാണെന്നും ഭാര്യക്ക് തന്റെ ശവം കണ്ടാൽ മതിയെന്നുമായിരുന്നു പീറ്റർ…








