Posted inBENGALURU UPDATES LATEST NEWS
കാണാതായ ഏഴു വയസുകാരന്റെ മൃതദേഹം കുളത്തിൽ കണ്ടെത്തി
ബെംഗളൂരു: ബെംഗളൂരുവിൽ കാണാതായ ഏഴ് വയസുകാരന്റെ മൃതദേഹം കുളത്തിൽ കണ്ടെത്തി. സർജാപുരയിൽ താമസിക്കുന്ന എൽവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വ്യാഴാഴ്ചയാണ് എൽവിനെ വീട്ടുമുറ്റത്ത് നിന്ന് കാണാതായത്. ഉടൻ തന്നെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ പ്രദേശത്തെ കുളത്തിന് സമീപം എൽവിന്റെ…









