Posted inBENGALURU UPDATES LATEST NEWS
ദീപാവലി ആഘോഷം; ബെംഗളൂരുവിൽ 40 പേർക്ക് കണ്ണിന് പരുക്കേറ്റു
ബെംഗളൂരു: ബെംഗളൂരുവിൽ ദീപാവലി ആഘോഷത്തിനിടെ 40 പേർക്ക് കണ്ണിന് പരുക്കേറ്റു. ഈ വർഷം ഒക്‌ടോബർ 31 മുതൽ നവംബർ 1 വരെയുള്ള കണക്കാണിതെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു. മിൻ്റോ ഒഫ്താൽമിക് ഹോസ്പിറ്റലിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണി…


