Posted inBENGALURU UPDATES LATEST NEWS
ദീപാവലി ആഘോഷത്തിനിടെ പന്തയം വെച്ചു; തിരികൊളുത്തിയ പടക്കങ്ങൾക്ക് മുകളിൽ ഇരുന്ന യുവാവിന് ദാരുണാന്ത്യം
ബെംഗളൂരു: ദീപാവലി ആഘോഷത്തിനിടെ സുഹൃത്തുക്കളുമായി നടത്തിയ പന്തയം വെപ്പിൽ യുവാവിന് ദാരുണാന്ത്യം. കോണനകുണ്ടേയിലാണ് സംഭവം. ശബരീഷ് (32) ആണ് മരിച്ചത്. പന്തയത്തിന്റെ ഭാഗമായി തിരികൊളുത്തിയ പടക്കങ്ങള്‍ക്ക് മുകളില്‍ ഇരിക്കുകയായിരുന്നു യുവാവ്. സംഭവത്തിന്‍റെ വിഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ദീപാവലി രാത്രിയില്‍…
