Posted inLATEST NEWS NATIONAL
ആദ്യത്തെ കണ്‍മണിയുടെ പേരും ചിത്രവും പുറത്തുവിട്ട് ദീപികയും രണ്‍വീറും
മകളുടെ പേര് പുറത്തുവിട്ട് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രണ്‍വീർ സിങ്ങും. ദുവാ പദുകോണ്‍ സിങ് എന്നാണ് മകള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്. മകളുടെ കാലുകളുടെ ചിത്രത്തിനൊപ്പമാണ് താരദമ്പതികള്‍ മകളുടെ പേര് ലോകത്തെ അറിയിച്ചത്. ദുവാ പദുകോണ്‍ സിങ്... ദുവ എന്നാല്‍ പ്രാർത്ഥന…

