നോര്‍ക്ക കാര്‍ഡിനുള്ള അപേക്ഷകള്‍ സമര്‍പ്പിച്ചു

നോര്‍ക്ക കാര്‍ഡിനുള്ള അപേക്ഷകള്‍ സമര്‍പ്പിച്ചു

ബെംഗളൂരു: ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ മഹിമപ്പ സ്‌കൂള്‍, ജാലഹള്ളിയില്‍ സംഘടിപ്പിച്ച നോര്‍ക്ക ക്ഷേമോത്സവം പരിപാടിയുടെ ഭാഗമായി സമാഹരിച്ച കേരള സര്‍ക്കാരിന്റെ പ്രവാസി മലയാളികള്‍ക്കായുള്ള നോര്‍ക്ക ഇന്‍ഷുറന്‍സ്/ തിരിച്ചറിയല്‍ കാര്‍ഡിനുള്ള പുതിയതും പുതുക്കുന്നതിനുമായുള്ള 194 അഞ്ചാം ഘട്ട അപേക്ഷകള്‍ ദീപ്തി വെല്‍ഫെയര്‍…
ദീപ്തി-നോര്‍ക്ക ക്ഷേമോത്സവം

ദീപ്തി-നോര്‍ക്ക ക്ഷേമോത്സവം

ബെംഗളൂരു: ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്‍ നോര്‍ക്ക ക്ഷേമോത്സവം സംഘടിപ്പിച്ചു. നോര്‍ക്ക ഡവലപ്പ്മെന്റ് ഓഫീസര്‍ റീസ രഞ്ജിത്ത് മുഖ്യാതിഥിയായിരുന്നു. പ്രസിഡന്റ് കെ. സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. പി കൃഷ്ണകുമാര്‍, ജനറല്‍ സെക്രട്ടറി കൃഷ്ണദാസ്, വിഷ്ണുമംഗലം കുമാര്‍ എന്നിവര്‍ സംസാരിച്ചു. നോര്‍ക്ക റൂട്ട്സിന്റെ…
ദീപ്തി നോര്‍ക്ക ക്ഷേമോത്സവം 27 ന്

ദീപ്തി നോര്‍ക്ക ക്ഷേമോത്സവം 27 ന്

ബെംഗളൂരു: ദീപ്തി വെല്‍ഫയര്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന നോര്‍ക്ക ക്ഷേമോത്സവം എപ്രില്‍ 27 ന് രാവിലെ 10 മുതല്‍ ദാസറഹള്ളി ചൊക്കസാന്ദ്ര മെയിന്‍ റോഡിലുള്ള മഹിമപ്പ സ്‌കൂളില്‍ നടക്കും. നോര്‍ക്ക ബെംഗളൂരു ഡെവലപ്‌മെന്റ് ഓഫീസര്‍ റീസ രഞ്ജിത്ത് മുഖ്യാതിഥിയാകും. പരിപാടിയില്‍ നോര്‍ക്ക ക്ഷേമ…
സ്വാതന്ത്ര്യദിനത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്

സ്വാതന്ത്ര്യദിനത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്

ബെംഗളൂരു: ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്‍, ഇടൂഴി ആശുപത്രി, അര്‍ഷിവ് ആയുര്‍വേദിക് ഹെല്‍ത്ത് സെന്റര്‍ എന്നിവയുടെ സഹകരണത്തോടെ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഹെസറഘട്ട റോഡ് സപ്തഗിരി എഞ്ചിനീയറിങ് കോളേജ് ബസ് സ്റ്റോപ്പിന് എതിര്‍വശം എന്‍എംഎച്ച് ലേ ഔട്ടിലെ ഇടൂഴി അര്‍ഷിവ്…
ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ 

ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ 

ബെംഗളൂരു: ദീപ്തി വെല്‍ഫയര്‍ അസോസിയേഷന്റെ പുതിയ ഭാരവാഹികളായി താഴെ പറയുന്നവരെ തിരഞ്ഞെടുത്തു. കെ. സന്തോഷ്‌കുമാര്‍ (പ്രസിഡന്റ്), പി.വി. സലീഷ് (വൈസ് പ്രസിഡന്റ്), കൃഷ്ണദാസ്. ഇ (ജനറല്‍ സെക്രട്ടറി), സനില്‍കുമാര്‍. ജി (ട്രഷറര്‍), സന്തോഷ് ടി ജോണ്‍ (വെല്‍ഫെയര്‍ സെക്രട്ടറി), വിഷ്ണുമംഗലം കുമാര്‍…
ദീപ്തി വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും സംഘടിപ്പിച്ചു

ദീപ്തി വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും സംഘടിപ്പിച്ചു

ബെംഗളൂരു: ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്റെ 29-ാമത് വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും ദാസറഹള്ളിയിലെ ചൊക്കസാന്ദ്ര മഹിമപ്പ സ്‌കൂളില്‍ നടന്നു. പ്രസിഡണ്ട് വിഷ്ണുമംഗലം കുമാര്‍ അധ്യക്ഷത വഹിച്ചു. ജോസ്‌കോ ഇന്‍സ്റ്റിറ്റിയൂഷന്‍ എം.ഡി. സാജു ടി. ജോസഫ് മുഖ്യാതിഥിയായിരുന്നു. ജനറല്‍ സെക്രട്ടറി പി. കൃഷ്ണകുമാര്‍ പ്രവര്‍ത്തന…
ദീപ്തി വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും ജൂണ്‍ 9ന്

ദീപ്തി വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും ജൂണ്‍ 9ന്

ബെംഗളൂരു: ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്‍ ഇരുപത്തിയൊമ്പതാമത് വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും ജൂണ്‍ 9ന് രാവിലെ പതിനൊന്നുമണിയ്ക്ക് ചൊക്കസാന്ദ്ര മെയിന്‍ റോഡിലുള്ള മഹിമപ്പസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച്  നടക്കും. പ്രസിഡണ്ട് വിഷ്ണുമംഗലം കുമാര്‍ അദ്ധ്യക്ഷത വഹിക്കും. ജനറല്‍ സെക്രട്ടറി പി. കൃഷ്ണകുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും…