Posted inLATEST NEWS NATIONAL
കനത്തമഴ: ഡല്‍ഹി വിമാനത്താവളത്തിന്റെ മേല്‍ക്കൂരയുടെ ഭാഗം തകര്‍ന്നുവീണു
ന്യൂഡൽഹി: കനത്ത മഴയെ തുടർന്ന് ഡൽഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്ന് വീണു. സംഭവത്തിൽ ആളപായമില്ല. ടെർമിനൽ ഒന്നിലാണ് സംഭവം അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്. മേല്‍ക്കൂരയില്‍നിന്നൊരു ഭാഗം തകർന്ന് താഴേക്ക് വീഴുന്നതും വെള്ളം ശക്തമായി തെറിക്കുന്നതും…



