Posted inLATEST NEWS NATIONAL
ഡൽഹി ഇന്ന് പോളിംഗ് ബൂത്തിലേക്ക്
ന്യൂഡൽഹി: ഡൽഹി ഇന്ന് പോളിംഗ് ബൂത്തിലേക്ക്. ആംആദ്മി - ബി.ജെ.പി - കോൺഗ്രസ് ത്രികോണ പോരാട്ടത്തിന്റെ ചൂടിലാണ് സംസ്ഥാനത്തെ 70 നിയമസഭാ മണ്ഡലങ്ങളും. 699 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്ത് ഉള്ളത്. സ്ഥാനാർഥികളിൽ 96 പേർ വനിതകളും ഒരാൾ ട്രാൻസ്ജെൻഡറുമാണ്. ഭരണം നിലനിർത്താൻ ആം…

