Posted inLATEST NEWS NATIONAL
ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ്; 184 വിമാനങ്ങള്‍ വൈകി, 7 വിമാനങ്ങള്‍ റദ്ദാക്കി
ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും കനത്ത മൂടല്‍മഞ്ഞിനെ തുടർന്ന് ഏഴ് വിമാനങ്ങള്‍ റദ്ദാക്കി. 184 വിമാനങ്ങള്‍ വൈകുകയാണ്. ദേശീയ തലസ്ഥാനത്ത് 6 ഡിഗ്രി സെല്‍ഷ്യസാണ് കുറഞ്ഞ താപനില. തലസ്ഥാന പ്രദേശത്ത് പലയിടത്തും മൂടല്‍ മഞ്ഞു മൂലം ദൃശ്യപരത പൂജ്യമാണ്. ഡല്‍ഹിയിലും ഉത്തരേന്ത്യയുടെ ചില ഭാഗങ്ങളിലും…








