ഡല്‍ഹിയിലെ മലിനീകരണം അതിഗുരുതരം; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വര്‍ക്ക് ഫ്രം ഹോം

ഡല്‍ഹിയിലെ മലിനീകരണം അതിഗുരുതരം; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വര്‍ക്ക് ഫ്രം ഹോം

ന്യൂഡൽഹി: ഡല്‍ഹിയില്‍ വായു മലിനീകരണം കടുത്തതോടെ കർശന നിയന്ത്രണങ്ങളേർപ്പെടുത്തി ഡല്‍ഹി സർക്കാർ. സംസ്ഥാന സർക്കാർ ജീവനക്കാർക്ക് വർക്ക്‌ ഫ്രം ഹോം പ്രഖ്യാപിച്ചു. 50% ജീവനക്കാർക്കാണ് വർക്ക്‌ ഫ്രം ഹോം ഏർപ്പെടുത്തിയിരിക്കുന്നത്. പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. വായു…
ഡൽഹിയിൽ വായു മലിനീകരണം അതിരൂക്ഷം; സ്കൂൾ, കോളേജ് ക്ലാസുകൾ ഓണ്‍ലൈനാക്കി

ഡൽഹിയിൽ വായു മലിനീകരണം അതിരൂക്ഷം; സ്കൂൾ, കോളേജ് ക്ലാസുകൾ ഓണ്‍ലൈനാക്കി

ന്യൂഡല്‍ഹി : ഡൽഹിയിൽ വായു മലിനീകരണം അതിരൂക്ഷമായി. പലയിടങ്ങളിലും രേഖപ്പെടുത്തിയ വായു ഗുണനിലവാര സൂചിക 500നും മുകളിലാണ്. ഡൽഹിയിലെ 39 മോണിറ്ററിങ് സ്റ്റേഷനുകളിലും വായുഗുണനിലവാര സൂചിക 450നു മുകളിലേക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കാഴ്ചാ പരിധി 200 മീറ്ററിൽ താഴെയായി കുറഞ്ഞിട്ടുണ്ട്. വായുമലിനീകരണം രൂക്ഷമായതോടെ…
ഡല്‍ഹിയില്‍ വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയില്‍: 107 വിമാനങ്ങള്‍ വൈകി

ഡല്‍ഹിയില്‍ വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയില്‍: 107 വിമാനങ്ങള്‍ വൈകി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയില്‍. വായുഗുണനിലവാര സൂചിക ഞായറാഴ്ച രാവിലെ 428ലേക്ക് എത്തി. തുടർച്ചയായ അഞ്ചാം ദിവസമാണ് വായുഗുണനിലവാരം മോശമാവുന്നത്. ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ കാഴ്ചപരിധി 800 മീറ്ററിലേക്ക് താഴ്ന്നു. ഇതോടെ 107 വിമാനങ്ങള്‍ വൈകുകയും മൂന്നെണ്ണം റദ്ദാക്കുകയും…
വായുമലിനീകരണ തോത് നാനൂറിനോട് അടുത്തു; ശ്വാസം മുട്ടി ഡൽഹി

വായുമലിനീകരണ തോത് നാനൂറിനോട് അടുത്തു; ശ്വാസം മുട്ടി ഡൽഹി

ന്യൂഡൽഹി: ഡൽഹിയിൽ വായുമലിനീകരണം അതിരൂക്ഷം. വായുമലിനീകരണ തോത് നാനൂറിനോട് അടുത്തു. കാർഷിക മാലിന്യങ്ങൾ കത്തിച്ചാൽ പിഴ ഈടാക്കും. സ്കൂളുകൾക്ക് അവധി നൽകണമെന്നും സർക്കാർ ഉദ്യോഗസ്ഥർക്ക് വർക്ക് ഫ്രം ഹോം സംവിധാനം നടപ്പാക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. ആർ കെ പുരം, ദ്വാരക സെക്ടർ,…
ദീപാവലി ആഘോഷങ്ങള്‍ക്ക് പിന്നാലെ ഡല്‍ഹിയിലെ വായുമലിനീകരണം; വലിയ തോതില്‍ വര്‍ധനവ്

ദീപാവലി ആഘോഷങ്ങള്‍ക്ക് പിന്നാലെ ഡല്‍ഹിയിലെ വായുമലിനീകരണം; വലിയ തോതില്‍ വര്‍ധനവ്

ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങള്‍ക്ക് പിന്നാലെ ഡല്‍ഹിയിലെ വായുമലിനീകരണം ഉച്ഛസ്ഥായിയിലെത്തി. വിഷപ്പുകമഞ്ഞില്‍ മുങ്ങിയിരിക്കുകയാണ് രാജ്യതലസ്ഥാനം. ആനന്ദ് വിഹാറിലെ വായു ഗുണനിലവാര സൂചിക വളരെ മോശം കാറ്റഗറിയിലാണ് ഉള്ളത്. രാവിലെ ആറുമണിക്ക് രേഖപ്പെടുത്തിയ സൂചിക പ്രകാരം, എയര്‍ ക്വാളിറ്റി ഇന്‍ഡെക്‌സ് 395 ആണ് രേഖപ്പെടുത്തിയത്.…
കേന്ദ്ര പ്രതിരോധ മന്ത്രാലയം സെക്രട്ടറിയായി രാജേഷ് കുമാര്‍ സിംഗ് ഐഎഎസ് ചുമതലയേറ്റു

കേന്ദ്ര പ്രതിരോധ മന്ത്രാലയം സെക്രട്ടറിയായി രാജേഷ് കുമാര്‍ സിംഗ് ഐഎഎസ് ചുമതലയേറ്റു

ന്യൂഡൽഹി: മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ രാജേഷ് കുമാർ സിംഗ് കേന്ദ്ര പ്രതിരോധ മന്ത്രാലയം സെക്രട്ടറിയായി ചുമതലയേറ്റു. 1989 ബാച്ച്‌ കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം. ഗിരിധർ അരമനയുടെ പകരക്കാരനായാണ് രാജേഷ് കുമാർ സിംഗ് എത്തുന്നത്. രാവിലെ ദേശീയ യുദ്ധസ്മാരകത്തില്‍ എത്തി…
ഡല്‍ഹിയില്‍ ദീപാവലി ആഘോഷത്തിനിടെ വെടിവെപ്പ്; രണ്ട് മരണം

ഡല്‍ഹിയില്‍ ദീപാവലി ആഘോഷത്തിനിടെ വെടിവെപ്പ്; രണ്ട് മരണം

ന്യൂഡൽഹി: ദീപാവലി ആഘോഷത്തിനിടെ ഡല്‍ഹിയില്‍ വെടിവെപ്പ്. സംഭവത്തില്‍ കൗമാരക്കാരന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ന്യൂഡല്‍ഹിയിലെ ഷഹ്ദാരയിലാണ് സംഭവം. വെടിവെപ്പില്‍ 10 വയസ്സുകാരന് പരുക്കേറ്റിട്ടുണ്ട്. ആകാശ് ശര്‍മ്മ, ഇയാളുടെ അനന്തരവന്‍ ഋഷഭ് ശര്‍മ്മ (16) എന്നിവരാണ് കൊല്ലപ്പെട്ടത്. വെടിവയ്പ്പില്‍ പരുക്കേറ്റ കൃഷ്…
ശ്വാസംമുട്ടി ഡല്‍ഹി; വായു മലിനീകരണം അതീവ രൂക്ഷം

ശ്വാസംമുട്ടി ഡല്‍ഹി; വായു മലിനീകരണം അതീവ രൂക്ഷം

ന്യൂഡൽഹി: ഡല്‍ഹിയിലെ വായു മലിനീകരണം അതീവ രൂക്ഷം. ദീപാവലി ആഘോഷങ്ങള്‍ ആരംഭിച്ചതോടെ വായുഗുണ നിലവാര നിരക്ക് വീണ്ടും 300 നു മുകളില്‍ എത്തി. ഇന്ന് ദീപാവലി ദിനമായതിനാല്‍ ആഘോഷത്തോട് അനുബന്ധിച്ച്‌ വായു മലിനീകരണം കൂടുതല്‍ രൂക്ഷമാകാന്‍ സാധ്യതയുണ്ട്. ആഘോഷങ്ങള്‍ അവസാനിച്ചു കഴിയുന്നതോടെ…
ഡല്‍ഹിയിലെ വായു മലിനീകരണ തോത് മൂന്നൂറ് കടന്നു

ഡല്‍ഹിയിലെ വായു മലിനീകരണ തോത് മൂന്നൂറ് കടന്നു

ന്യൂഡൽഹി: വായു മലിനീകരണ തോത് മൂന്നൂറ് കടന്നതോടെ ഡൽഹിയിൽ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. ഇന്ന് രാവിലെ 8 മണി മുതല്‍ ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷൻ പ്ലാൻ - ഗ്രേഡ് 2, നടപ്പാക്കി തുടങ്ങി. മലിനീകരണം കുറയ്ക്കാൻ കർശന പരിശോധനകളും നടപടികളും ഉണ്ടാകുമെന്നുമാണ് റിപ്പോർട്ടുകള്‍…
ഡൽഹിയിലെ സിആര്‍പിഎഫ് സ്‌കൂളിന് സമീപം പൊട്ടിത്തെറി

ഡൽഹിയിലെ സിആര്‍പിഎഫ് സ്‌കൂളിന് സമീപം പൊട്ടിത്തെറി

ന്യൂഡൽഹി: ഡൽഹിയിലെ സിആർപിഎഫ് സ്‌കൂളിന് സമീപം പൊട്ടിത്തെറി. രോഹിണി ജില്ലയിലെ പ്രശാന്ത് വിഹാറിലെ സ്‌കൂളിന് സമീപമാണ് പൊട്ടിത്തെറി ഉണ്ടായത്. സംഭവത്തില്‍ ആർക്കും പരുക്കില്ല. ഡൽഹി പോലീസും ഫോറൻസിക് സംഘവും സ്‌കൂളില്‍ അടക്കം പരിശോധന നടത്തുകയാണ്. സ്‌കൂളിന് സമീപമുള്ള കടയിലെ ഗ്യാസ് സിലിണ്ടർ…