ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം

ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം

ഡൽഹിയിൽ വീണ്ടും വായുമലിനീകരണം അതിരൂക്ഷം. ഇന്ന് കാലത്ത് പുകപടലങ്ങള്‍ മൂലമുണ്ടായ കനത്ത മഞ്ഞാണ് നഗരം എമ്പാടും അനുഭവപ്പെട്ടത്. വായു ഗുണനിലവാര സൂചിക തീരെ മോശമായ 334 എന്ന നിലയിലേക്ക് താഴ്ന്നു. ശനിയാഴ്ച രാവിലെ ഡൽഹിയിലെ വിവിധയിടങ്ങളില്‍ പുകമഞ്ഞ് നിറഞ്ഞ സാഹചര്യമാണ്. മോശം…
വീണ്ടും ബോംബ് ഭീഷണി; മുംബൈ- ഡൽഹി ഇൻഡിഗോ വിമാനം അഹമ്മദാബാദില്‍ ഇറക്കി

വീണ്ടും ബോംബ് ഭീഷണി; മുംബൈ- ഡൽഹി ഇൻഡിഗോ വിമാനം അഹമ്മദാബാദില്‍ ഇറക്കി

ഡൽഹി: വിമാനങ്ങള്‍ക്ക് നേരെയുള്ള ബോംബ് ഭീഷണി സന്ദേശങ്ങള്‍ തുടര്‍ക്കഥയാവുന്നു. ബോംബ് ഭീഷണിയെ തുടര്‍ന്ന് മുംബൈയില്‍ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം അഹമ്മദാബാദില്‍ ഇറക്കി. ഇന്ന് പുലർച്ചയായിരുന്നു സംഭവം. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ബോംബ് ഭീഷണി വ്യാജമാണെന്ന് തെളിഞ്ഞു. കഴിഞ്ഞ ദിവസം…
ഡല്‍ഹികലാപം; ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി നാളെ പരിഗണിക്കും

ഡല്‍ഹികലാപം; ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി നാളെ പരിഗണിക്കും

ന്യൂഡല്‍ഹി: 2020 ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കലാപത്തിലെ പ്രധാന സൂത്രധാരനെന്ന് ആരോപിച്ച്‌ ജയിലില്‍ കഴിയുന്ന വിദ്യാര്‍ഥി നേതാക്കളായ് ഉമര്‍ ഖാലിദ്, ഷാര്‍ജീല്‍ ഇമാം തുടങ്ങിയവരുടെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി നാളെ പരിഗണിക്കും. ജസ്റ്റിസ് നവന്‍ചൗള, ജസ്റ്റിസ് ശലീന്ദര്‍ കൗര്‍ എന്നിവരടങ്ങിയ ഡിവിഷന്‍…
അരവിന്ദ് കെജ്രിവാൾ ഔദ്യോഗിക വസതി ഒഴിഞ്ഞു

അരവിന്ദ് കെജ്രിവാൾ ഔദ്യോഗിക വസതി ഒഴിഞ്ഞു

ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ജയില്‍ മോചിതനായ ശേഷം മുഖ്യമന്ത്രി പദം രാജിവച്ച അരവിന്ദ് കെജ്രിവാൾ ഔദ്യോഗിക വസതി ഒഴിഞ്ഞു. മാതാപിതാക്കളെയും ഭാര്യയെയും രണ്ട് മക്കളെയും കൂട്ടി കാറിലാണ് അദ്ദേഹം മടങ്ങിയത്. പാർട്ടി അംഗം അശോക് മിത്തലിൻ്റെ മാണ്ഡി ഹൗസിന് സമീപമുള്ള…
ഡൽഹിയിൽ ഡോക്ടറെ വെടിവച്ച് കൊലപ്പെടുത്തി

ഡൽഹിയിൽ ഡോക്ടറെ വെടിവച്ച് കൊലപ്പെടുത്തി

ബെംഗളൂരു: ഡൽഹിയിൽ ഡോക്ടറെ വെടിവച്ചു കൊലപ്പെടുത്തി. ആശുപത്രിക്കുള്ളിൽ വച്ചാണ് കൊലപ്പെടുത്തിയത്. ജയ്ത്പൂരിലെ നിമ ആശുപത്രിയിൽ ആണ് സംഭവം. ഡോക്ടർ ജാവേദ് ആണ് വെടിയേറ്റ് മരിച്ചത്. ചികിത്സക്കെത്തിയവരാണ് വെടിയുതിർത്തതെന്നാണ് വിവരം. രണ്ട് അക്രമികളാണ് സംഭവത്തിന് പിന്നിലെന്ന് ആശുപത്രി ജീവനക്കാർ പറയുന്നു. മുറിവേറ്റതിനെ തുടർന്നാണ്…
രണ്ടായിരം കോടി വിലമതിക്കുന്ന കൊക്കെയ്‌നുമായി നാല് പേര്‍ പിടിയില്‍

രണ്ടായിരം കോടി വിലമതിക്കുന്ന കൊക്കെയ്‌നുമായി നാല് പേര്‍ പിടിയില്‍

ന്യൂഡൽഹി: 2000 കോടി രൂപ വിലമതിക്കുന്ന 560 കിലോ കൊക്കെയ്‌നുമായി അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തെ പിടികൂടിയതായി ഡല്‍ഹി പോലീസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് 4 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്ലാണ് ലഹരിക്കടത്ത് സംഘത്തെ പിടികൂടിയത്. സംഘം…
പിതാവും നാല് പെണ്‍മക്കളും വീടിനുളളില്‍ മരിച്ചനിലയില്‍

പിതാവും നാല് പെണ്‍മക്കളും വീടിനുളളില്‍ മരിച്ചനിലയില്‍

ഡല്‍ഹിയിലെ രംഗ്പുരിയില്‍ അച്ഛനെയും നാല് പെണ്‍മക്കളെയും വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വാടക വീട്ടിലാണ് അഞ്ച് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. മക്കളില്‍ രണ്ടു പേര്‍ ഭിന്നശേഷിക്കാരാണ്. ഹീരാ ലാല്‍ (50), മക്കളായ നീതു (18), നിഷി (15), നീരു (10),…
ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി മര്‍ലേന സത്യപ്രതിജ്ഞ ചെയ്തു

ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി മര്‍ലേന സത്യപ്രതിജ്ഞ ചെയ്തു

ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി മര്‍ലേന സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണറുടെ വസതിയിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. ഡല്‍ഹിയില്‍ സുഷമ സ്വരാജിനും ഷീല ദീക്ഷിത്തിനും പിന്നാലെ മുഖ്യമന്ത്രി പദത്തിലേക്ക് എത്തുന്ന മൂന്നാമത്തെ വനിതയാണ് അതിഷി. ഗവർണർ വി.കെ. സക്സേന സത്യവാചകം ചൊല്ലിക്കൊടുത്തു. ഗോപാല്‍ റായ്,…
ഡല്‍ഹിയില്‍ അതിഷി മര്‍ലേനയുടെ സത്യപ്രതിജ്ഞ ശനിയാഴ്ച

ഡല്‍ഹിയില്‍ അതിഷി മര്‍ലേനയുടെ സത്യപ്രതിജ്ഞ ശനിയാഴ്ച

ന്യൂഡൽഹി: നിയുക്ത ഡല്‍ഹി മുഖ്യമന്ത്രി അതിഷി മര്‍ലേനയുടെ സത്യപ്രതിജ്ഞ 21ന് നടക്കും. ലഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്സേനയുടെ ഓഫിസാണ് ഇക്കാര്യം അറിയിച്ചത്. മദ്യനയ അഴിമതിക്കേസില്‍ ജാമ്യം ലഭിച്ച്‌ പുറത്തിറങ്ങിയ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ രാജിവച്ചതിന് പിന്നാലെയാണ് അതിഷിയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്.…
ഇരുനില കെട്ടിടം തകര്‍ന്ന് അപകടം; മൂന്ന് മരണം

ഇരുനില കെട്ടിടം തകര്‍ന്ന് അപകടം; മൂന്ന് മരണം

ന്യൂഡൽഹി: സെന്‍ട്രല്‍ ഡല്‍ഹിയില്‍ ഇരുനില കെട്ടിടം തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ മൂന്ന് മരണം. 14 പേര്‍ക്ക് പരുക്ക്. കരോള്‍ ബാഗിലുള്ള ഇരുനില കെട്ടിടമാണ് ഇന്ന് തകര്‍ന്ന് വീണത്. കെട്ടിടത്തിനുള്ളില്‍ ഇനിയും ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായാണ് അധികൃതര്‍ അറിയിക്കുന്നത്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കെട്ടിടം…