അതിഷി മര്‍ലേന ഡല്‍ഹി മുഖ്യമന്ത്രി

അതിഷി മര്‍ലേന ഡല്‍ഹി മുഖ്യമന്ത്രി

ഡൽഹി: ആം ആദ്മി പാര്‍ട്ടി നേതാവും മന്ത്രിയുമായ അതിഷി മര്‍ലേന ദില്ലി മുഖ്യമന്ത്രിയാകും. മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കുമെന്ന അരവിന്ദ് കെജ്രിവാള്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ആം ആദ്മി പാര്‍ട്ടിയുടെ എംഎല്‍എമാരുടെ നിര്‍ണായക യോഗത്തില്‍ അതിഷി മര്‍ലേനയെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കാൻ തീരുമാനിച്ചത്. ഡല്‍ഹിക്ക് മൂന്നാമത്തെ…
ഭാര്യ സോഷ്യല്‍ മീഡിയയില്‍ സജീവം; ഭർത്താവ് കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി

ഭാര്യ സോഷ്യല്‍ മീഡിയയില്‍ സജീവം; ഭർത്താവ് കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി

ഡല്‍ഹി: ഡല്‍ഹിയിലെ റാസാപൂരില്‍ സോഷ്യല്‍ മീഡിയ ഉപയോഗിച്ചതിന് ഡല്‍ഹിയില്‍ ഭർത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി. രാസാപൂര്‍ പ്രദേശവാസിയായ രാം കുമാറാണ് (33) ഭാര്യയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയത്. ഭാര്യ സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ സജീവമായതിനെ ചൊല്ലിയുള്ള വാക്കുതർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന്…
പാകിസ്ഥാനില്‍ ഭൂചലനം; ഡൽഹിയിലും സമീപ പ്രദേശങ്ങളിലും പ്രകമ്പനം

പാകിസ്ഥാനില്‍ ഭൂചലനം; ഡൽഹിയിലും സമീപ പ്രദേശങ്ങളിലും പ്രകമ്പനം

ഇസ്ലാമാബാദ്: തലസ്ഥാനമായ ഇസ്ലാമാബാദ് ഉള്‍പ്പെടെ പാകിസ്ഥാന്‍റെ ചില ഭാഗങ്ങളില്‍ ഉച്ചയ്ക്ക് 12:28 ന് ഭൂചലനം അനുഭവപ്പെട്ടു. 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പാക്കിസ്ഥാനിലെ കരോറില്‍ നിന്ന് 25 കിലോമീറ്റർ തെക്ക് പടിഞ്ഞാറാണ് ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം. ഭൂചലനത്തിൻ്റെ ആഴം…
ഡല്‍ഹിയില്‍ പടക്കം ഉപയോഗം വിലക്കി സര്‍ക്കാര്‍ ഉത്തരവ്

ഡല്‍ഹിയില്‍ പടക്കം ഉപയോഗം വിലക്കി സര്‍ക്കാര്‍ ഉത്തരവ്

ഡൽഹിയിൽ പടക്കം ഉപയോഗം വിലക്കി സർക്കാർ ഉത്തരവ്. ജനുവരി 1 വരെ പടക്കങ്ങള്‍ നിർമ്മിക്കാനും സൂക്ഷിക്കാനും വില്‍ക്കാനും അനുമതിയില്ല. ശൈത്യകാലത്തെ വായു മലിനീകരണ സാധ്യതയ്ക്ക് തടയിടാനാണ് ശ്രമം. സംസ്ഥാന പരിസ്ഥിതി മന്ത്രി ഗോപാല്‍ റായിയാണ് ഇക്കാര്യം അറിയിച്ചത്. എല്ലാത്തരം പടക്കങ്ങളുടെയും ഉല്‍പ്പാദനവും…
ഡല്‍ഹി ഐഐഎസ് കോച്ചിംഗ് സെൻ്ററിലെ അപകടം; മരണത്തിന് കീഴടങ്ങിയ മലയാളി ഉള്‍പ്പടെയുള്ള മൂന്ന് പേരുടെ ആശ്രിതര്‍ക്ക് 50 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് സിഇഒ

ഡല്‍ഹി ഐഐഎസ് കോച്ചിംഗ് സെൻ്ററിലെ അപകടം; മരണത്തിന് കീഴടങ്ങിയ മലയാളി ഉള്‍പ്പടെയുള്ള മൂന്ന് പേരുടെ ആശ്രിതര്‍ക്ക് 50 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് സിഇഒ

ന്യൂഡൽഹി: ഡല്‍ഹിയിലെ കോച്ചിംഗ് സെന്ററിലെ ബേസ്മെന്റില്‍ വെള്ളം കയറി മുങ്ങി മരിച്ച മലയാളി വിദ്യാർഥി ഉള്‍പ്പടെയുള്ളവരുടെ കുടുംബങ്ങള്‍ക്ക് റാവു ഐഎഎസ് കോച്ചിംഗ് സെന്റർ 50 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കും. അടിയന്തരമായി 25 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കുമെന്നും ബാക്കി…
അനധികൃത കോച്ചിംഗ് സെന്ററുകൾക്കെതിരെ നടപടി; 13 സെന്ററുകൾ അടപ്പിച്ചു

അനധികൃത കോച്ചിംഗ് സെന്ററുകൾക്കെതിരെ നടപടി; 13 സെന്ററുകൾ അടപ്പിച്ചു

ന്യൂഡൽഹി: അനധികൃത കോച്ചിംഗ് സെൻ്ററുകൾക്കെതിരെ കർശന നടപടിയുമായി ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ (എംസിഡി). നഗരത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന 13 കോച്ചിംഗ് സെൻ്ററുകൾ സീൽ ചെയ്തു. ചട്ടങ്ങൾ ലംഘിച്ച് ബേസ്‌മെൻ്റിൽ പ്രവർത്തിക്കുന്നതായി കണ്ടെത്തിയതിനാലാണ് നടപടി എന്ന് അധികൃതർ വ്യക്തമാക്കി. കോച്ചിങ് സെന്ററിലുണ്ടായ അപകടത്തിൽ…
30 മണിക്കൂര്‍ വിമാനം വൈകി: ടിക്കറ്റ് തുക തിരിച്ചുനല്‍കുമെന്ന് എയര്‍ ഇന്ത്യ

30 മണിക്കൂര്‍ വിമാനം വൈകി: ടിക്കറ്റ് തുക തിരിച്ചുനല്‍കുമെന്ന് എയര്‍ ഇന്ത്യ

ന്യൂഡല്‍ഹിയില്‍ നിന്ന് സാൻഫ്രാൻസിസ്കോയിലേക്ക് പോയ എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാർക്ക് ടിക്കറ്റ് തുക മുഴുവനും തിരിച്ചുനല്‍കുമെന്ന് അധികൃതർ. വിമാനം 30 മണിക്കൂർ വൈകിയതിനെത്തുടർന്നാണ് എയർ ഇന്ത്യയുടെ നടപടി. യാത്രക്കാരുടെ സുരക്ഷയെ കരുതിയാണ് വിമാനം റഷ്യയില്‍ ഇറക്കിയത്. യാത്രക്കാർക്ക് ബുദ്ധിമുട്ട് നേരിട്ടതില്‍ ഖേദിക്കുന്നു.…
മാസ് കമ്യൂണിക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അനധ്യാപക ഒഴിവ്

മാസ് കമ്യൂണിക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അനധ്യാപക ഒഴിവ്

ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷനില്‍ അനധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒമ്പത് ഒഴിവുണ്ട്. അസിസ്റ്റന്റ് എഡിറ്റര്‍-1, അസിസ്റ്റന്റ് ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍-1, സെക്ഷന്‍ ഓഫീസര്‍- 3 (ഒരൊഴിവ് ഡെപ്യൂട്ടേഷന്‍), സീനിയര്‍ റിസര്‍ച്ച്‌ അസിസ്റ്റന്റ്-1, ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍…
ഡല്‍ഹി മദ്യനയ അഴിമതിക്കേസ്: അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം

ഡല്‍ഹി മദ്യനയ അഴിമതിക്കേസ്: അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം

മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം. ഇ.ഡി ചോദ്യം ചെയ്ത് കെജ്രിവാൾ സമർപ്പിച്ച ഹർജി വിശാല ബെഞ്ചിന് വിട്ടുകൊണ്ടാണ് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കർ ദത്ത എന്നിവരുടെ ബെഞ്ചിന്റേതാണ് ഉത്തരവ്. കള്ളപ്പണം…
28 കാരനായ ജിം ഉടമയെ അജ്ഞാതര്‍ കുത്തിക്കൊന്നു

28 കാരനായ ജിം ഉടമയെ അജ്ഞാതര്‍ കുത്തിക്കൊന്നു

ഡൽഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഭജന്‍പുര മേഖലയില്‍ 28 കാരനായ ജിം ഉടമയെ അജ്ഞാത സംഘം കുത്തിക്കൊന്നു. പ്രേം എന്ന സുമിത് ചൗധരിയാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട യുവാവ് ഒരു ടൂര്‍, ട്രാവല്‍ ഏജന്‍സി നടത്തിയിരുന്നു. ബുധനാഴ്ച രാത്രി ഗാമ്രി എക്സ്റ്റന്‍ഷനിലെ വീടിന് പുറത്ത്…