ബെംഗളൂരുവിൽ ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നു

ബെംഗളൂരുവിൽ ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നു

ബെംഗളൂരു: വേനൽമഴ ആരംഭിച്ചതോടെ ബെംഗളൂരുവിൽ ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നു. ഒരാഴ്ചക്കിടെ നഗരത്തിൽ 100ഓളം ഡെങ്കിപ്പനി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസുകൾ വർധിക്കുന്നത് തടയാൻ പ്രതിരോധ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു. വെള്ളം കെട്ടിനിൽക്കുന്നത് തടയുക എന്നതാണ്…
സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നു

സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നു

ബെംഗളൂരു: സംസ്ഥാനത്ത് ഡെങ്കിപ്പനി വർധിക്കുന്നു. ചൊവ്വാഴ്ച വരെ മൊത്തം 4,886 ഡെങ്കിപ്പനി കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണത്തേക്കാൾ 59 ശതമാനം കൂടുതലാണിത്. ജൂണിൽ ഡെങ്കിപ്പനി കാരണം ഇതുവരെ മരണങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല.…
ഡെങ്കിപ്പനി; ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ മരിച്ചു

ഡെങ്കിപ്പനി; ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ മരിച്ചു

ബെംഗളൂരു: ഡെങ്കിപ്പനി ബാധിച്ച് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ മരിച്ചു. ശിവമോഗയഇ സാഗര താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥൻ നാഗരാജ് (35) ആണ് മരിച്ചത്. ഡെങ്കിപ്പനി ബാധിച്ച് ശിവമോഗയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ചയാണ് നാഗരാജിന് ഡെങ്കിപ്പനി…