കർണാടകയിൽ ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നു

കർണാടകയിൽ ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നു

ബെംഗളൂരു: മഴക്കാലം ആരംഭിക്കുന്നതിന് മുമ്പുതന്നെ കർണാടകയിൽ ഡെങ്കിപ്പനി കേസുകൾ വർദ്ധിക്കുന്നു. ഈ വർഷം ജനുവരി മുതൽ ഏപ്രിൽ 30 വരെ സംസ്ഥാനത്ത് 1,186 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ 51 കേസുകൾ ഒരു വയസ്സിന് താഴെയുള്ള കുട്ടികളും 553 പേർ 18…
കൊച്ചിയില്‍ ‌ഡെങ്കിപ്പനി ബാധിച്ച്‌ വിദേശി മരിച്ചു

കൊച്ചിയില്‍ ‌ഡെങ്കിപ്പനി ബാധിച്ച്‌ വിദേശി മരിച്ചു

കൊച്ചി: ഡെങ്കിപ്പനി ബാധിച്ച വിദേശിയെ കൊച്ചിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വിനോദ സഞ്ചാരത്തിനെത്തിയ അയർലൻഡ് പൗരനായ ഹോളവെൻകോയാണ് (74) ഫോർട്ട് കൊച്ചിയിലെ കുന്നുംപുറത്തെ ഹോം സ്റ്റേയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പത്ത് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇയാള്‍ വിനോദ സഞ്ചാരത്തിനായി കൊച്ചിയിലെത്തിയത്. കഴിഞ്ഞ…
ബെംഗളൂരുവിൽ ഡെങ്കിപ്പനി കേസുകളുടെ എണ്ണം പതിനായിരം കടന്നു

ബെംഗളൂരുവിൽ ഡെങ്കിപ്പനി കേസുകളുടെ എണ്ണം പതിനായിരം കടന്നു

ബെംഗളൂരു: ബെംഗളൂരുവിൽ ഡെങ്കിപ്പനി കേസുകൾ ഗണ്യമായി വർധിക്കുന്നു. ഇതിനോടകം നഗരത്തിലെ ഡെങ്കിപ്പനി കേസുകൾ പതിനായിരം കടന്നു. സംസ്ഥാന ആരോഗ്യ വകുപ്പിൻ്റെ കണക്കുകൾ പ്രകാരം ബിബിഎംപി പരിധിയിലെ ഡെങ്കിപ്പനി കേസുകൾ 10,039 ആണ്. സംസ്ഥാനത്ത് ആകെ 22,126 പോസിറ്റീവ് ഡെങ്കിപ്പനി കേസുകളുണ്ട്. 249…
സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകൾ 20,000 കടന്നു

സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകൾ 20,000 കടന്നു

ബെംഗളൂരു: കർണാടകയിൽ ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നു. ഈ വർഷം ജനുവരി മുതൽ സംസ്ഥാനത്ത് 20,729 ഡെങ്കിപ്പനി കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതുവരെ 10 പേരാണ് രോഗം ബാധിച്ച് മരിച്ചത്. 1,753 ആക്റ്റീവ് കേസുകളുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 278 പുതിയ കേസുകളാണ്…
ഡെങ്കിപ്പനി ബാധിച്ചുള്ള മരണങ്ങൾ തെറ്റായി റിപ്പോർട്ട്‌ ചെയ്തു; രണ്ട് ആശുപത്രികൾക്ക് നോട്ടീസ്

ഡെങ്കിപ്പനി ബാധിച്ചുള്ള മരണങ്ങൾ തെറ്റായി റിപ്പോർട്ട്‌ ചെയ്തു; രണ്ട് ആശുപത്രികൾക്ക് നോട്ടീസ്

ബെംഗളൂരു: ഡെങ്കിപ്പനി ബാധിച്ചുള്ള മരണങ്ങൾ തെറ്റായി റിപ്പോർട്ട്‌ ചെയ്ത രണ്ട് സ്വകാര്യ ആശുപത്രികൾക്ക് നോട്ടീസ് അയച്ച് ബിബിഎംപി. കർണാടക പ്രൈവറ്റ് മെഡിക്കൽ എസ്റ്റാബ്ലിഷ്‌മെൻ്റ് (കെപിഎംഇ) ആക്‌ട് പ്രകാരം ആശുപത്രികൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ബിബിഎംപി സ്പെഷ്യൽ കമ്മീഷണർ (ആരോഗ്യം) സുരൽക്കർ വികാസ് കിഷോർ…
ഡെങ്കിപ്പനി: മലയാളി അധ്യാപിക മരിച്ചു

ഡെങ്കിപ്പനി: മലയാളി അധ്യാപിക മരിച്ചു

ബെംഗളൂരു: ഡെങ്കിപ്പനി ബാധിച്ചു മലയാളി അധ്യാപിക ബെംഗളൂരുവിൽ മരിച്ചതായി റിപ്പോർട്ട്. രാമങ്കരി കവലയ്ക്കൽ പി.കെ.വർഗീസിന്റെയും ഷൂബി മോളുടെയും മകൾ ആൽഫിമോൾ (24) ആണ് മരിച്ചത്. ആൽഫിമോൾ കഴിഞ്ഞ 11 ദിവസമായി ബെംഗളൂരുവിലെ സെന്റ് ഫിലോമിനാ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.…
ഡെങ്കിപ്പനിക്കെതിരെ ബോധവത്കരണം; റീലുകൾക്ക് പാരിതോഷികം സമ്മാനം ബിബിഎംപി

ഡെങ്കിപ്പനിക്കെതിരെ ബോധവത്കരണം; റീലുകൾക്ക് പാരിതോഷികം സമ്മാനം ബിബിഎംപി

ബെംഗളൂരു: ഡെങ്കിപ്പനിക്കെതിരെ ബോധവത്കരണം നടത്താൻ പുതിയ മാർഗവുമായി ബിബിഎംപി. ഡെങ്കിപ്പനി ബോധവൽക്കരണവുമായി ബന്ധപ്പെട്ട റീലുകൾ നിർമ്മിക്കാൻ സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ സഹായം തേടിയിരിക്കുകയാണ് ബിബിഎംപി. മികച്ച റീൽസുകൾ നിർമ്മിക്കുന്നവർക്ക് പാരിതോഷികം നൽകുമെന്ന് ബിബിഎംപി അറിയിച്ചിട്ടുണ്ട്. മികച്ച അഞ്ച് വിജയികൾക്ക് 25,000 രൂപ…
ഡെങ്കിപ്പനി ബാധിച്ച് മെഡിക്കൽ വിദ്യാർഥി മരിച്ചു

ഡെങ്കിപ്പനി ബാധിച്ച് മെഡിക്കൽ വിദ്യാർഥി മരിച്ചു

ബെംഗളൂരു: കർണാടകയിൽ മെഡിക്കൽ വിദ്യാർഥി ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. ഹോളനർസിപുർ ഗോഹള്ളി ഗ്രാമത്തിൽ നിന്നുള്ള കുശാൽ (22) ആണ് മരിച്ചത്. വ്യാഴാഴ്ചയാണ് കുശാലിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. വീട്ടിൽ ചികിത്സയിലായിരുന്ന കുശാലിൻ്റെ ആരോഗ്യനില മെച്ചപ്പെടാത്തതിനെ തുടർന്ന് വെള്ളിയാഴ്ച ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ജീവൻ…
ബെംഗളൂരുവിൽ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി ഐടി ജീവനക്കാരി മരിച്ചു

ബെംഗളൂരുവിൽ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി ഐടി ജീവനക്കാരി മരിച്ചു

ബെംഗളൂരു: ഡെങ്കിപ്പനി ബാധിച്ച് ബെംഗളൂരുവിൽ ചികിത്സയിലായിരുന്ന മലയാളി യുവതി മരിച്ചു. തിരുവല്ല ആഞ്ഞാലിത്താനം പണ്ടാത്തിൽ പി.എം.മാത്യുവിൻ്റെയും തീയാടിക്കൽ മേടയിൽ എലിസബത്തിൻ്റെയും മകളും കാഡുബീസനഹള്ളി ജെപിഎംസി കമ്പനിയിൽ ജീവനക്കാരിയുമായ സ്റ്റെഫി മാത്യു (28) ആണ് മരിച്ചത്. ബേഗുർ റോഡ് പട്ടേൽ ലേഔട്ടിലായിരുന്നു താമസം.…
കർണാടകയിൽ ഡെങ്കിപ്പനി കേസുകളിൽ വർധന

കർണാടകയിൽ ഡെങ്കിപ്പനി കേസുകളിൽ വർധന

ബെംഗളൂരു: കർണാടകയിൽ ഡെങ്കിപ്പനി കേസുകളിൽ ഗണ്യമായ വർധന രേഖപ്പെടുത്തുന്നതായി ആരോഗ്യ വകുപ്പ്. ഈ വർഷം ജൂലൈ 15 വരെ സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതരുടെ എണ്ണം 10,000 കടന്നതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് 487 ഡെങ്കിപ്പനി…