Posted inBENGALURU UPDATES LATEST NEWS
ഡെങ്കിപ്പനി കേസുകളിൽ വർധന; വീടുതോറുമുള്ള പരിശോധന നടത്തുമെന്ന് ബിബിഎംപി
ബെംഗളൂരു: ബെംഗളൂരുവിൽ ഡെങ്കിപ്പനി കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ വീട് തോറും ഉള്ള പരിശോധന നടത്തുമെന്ന് ബിബിഎംപി അറിയിച്ചു. ബിബിഎംപി പരിധിയിലെ 17 വാർഡുകളിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വർധിച്ചതിനെ തുടർന്നാണ് നടപടി. മഴക്കാലമായതോടെ നഗരത്തിൽ ഡെങ്കിപ്പനി കേസുകൾ ഗണ്യമായി വർധിക്കുകയാണ്. കഴിഞ്ഞ…



