Posted inKARNATAKA LATEST NEWS
മൈസൂരു ഡെപ്യൂട്ടി കമ്മീഷണർ ഉൾപ്പെടെ 23 ഐഎഎസ് ഉദ്യോഗസ്ഥന്‍മാര്‍ക്ക് സ്ഥലംമാറ്റം
ബെംഗളൂരു: സംസ്ഥാനത്ത് ഐ.എ.എസ്. ഉദ്യോഗസ്ഥ തലത്തില്‍ വന്‍ അഴിച്ചുപണി. കഴിഞ്ഞ ദിവസങ്ങളില്‍ 29 ഐപിഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതിന് പിന്നാലെയാണ് അഞ്ച് ഡെപ്യൂട്ടി കമ്മീഷണർമാർ (ഡി.സി) ഉൾപ്പെടെ 23 ഐഎഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത്. ഹവേരി, ഗദഗ്, ദാവൻഗരെ, മൈസൂരു, റായ്ച്ചൂർ,…
