ഹോട്ടലിന്റെ ഡിസ്പ്ലേ ബോർഡിൽ കന്നഡിഗരെ അവഹേളിക്കുന്ന പരാമർശം; മലയാളി ഹോട്ടൽ മാനേജർ അറസ്റ്റിൽ

ഹോട്ടലിന്റെ ഡിസ്പ്ലേ ബോർഡിൽ കന്നഡിഗരെ അവഹേളിക്കുന്ന പരാമർശം; മലയാളി ഹോട്ടൽ മാനേജർ അറസ്റ്റിൽ

ബെംഗളൂരു : ബെംഗളൂരുവിൽ ഹോട്ടലിനുമുന്നിൽ സ്ഥാപിച്ച എൽഇഡി ഡിസ്‌പ്ലേ ബോർഡിൽ കന്നഡിഗരെ അവഹേളിക്കുന്ന വാക്കുകൾ സ്‌ക്രോളായി വന്ന സംഭവത്തിൽ മലയാളി ഹോട്ടൽ മാനേജർ അറസ്റ്റിൽ. കാസറഗോഡ് സ്വദേശി സർഫറാസ്(32) ആണ് അറസ്റ്റിലായത്. മഡിവാള പോലീസ് ആണ് അറസ്റ്റ് ചെയ്തത്. തുടർന്ന് കോടതി…
കന്നഡിഗരെ അധിക്ഷേപിക്കുന്ന തരത്തിൽ ഹോട്ടലിന്‍റെ ഡിസ്പ്ലേ ബോർഡ്: പ്രതിഷേധം, പോലീസ് കേസെടുത്തു

കന്നഡിഗരെ അധിക്ഷേപിക്കുന്ന തരത്തിൽ ഹോട്ടലിന്‍റെ ഡിസ്പ്ലേ ബോർഡ്: പ്രതിഷേധം, പോലീസ് കേസെടുത്തു

ബെംഗളൂരു : ഹോട്ടലിന് മുൻപിലെ എൽഇഡി ഡിസ്‌പ്ലേ ബോർഡിൽ കന്നഡ വിരുദ്ധ വാക്കുകള്‍ പ്രദര്‍ശിപ്പിച്ച ഹോട്ടലിനെതിരെ കേസെടുത്ത് പോലീസ്. കോറമംഗല താവരക്കെരെയില്‍ കാസറഗോഡ്‌ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ജിഎസ് സ്യൂട്ട്സ് ഹോട്ടലിനുമുൻപിൽ സ്ഥാപിച്ച ബോർഡാണ് ബോർഡാണ് പരാതിക്കിടയാക്കിയത്. വെള്ളിയാഴ്ച രാത്രിയാണ് ഹോട്ടലിലെ സൗകര്യങ്ങൾ…
മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കറെ അധിക്ഷേപിച്ചതിന് സി.ടി. രവിക്കെതിരെ തെളിവുണ്ടെന്ന് സിദ്ധരാമയ്യ

മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കറെ അധിക്ഷേപിച്ചതിന് സി.ടി. രവിക്കെതിരെ തെളിവുണ്ടെന്ന് സിദ്ധരാമയ്യ

ബെംഗളൂരു: ബെളഗാവിയിൽ നിയമനിർമാണ കൗൺസിൽ യോഗത്തിനിടെ വനിത ശിശുക്ഷേമ മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കർക്കെതിരെ ബിജെപി എംഎൽസിയും മുൻ ദേശീയ സെക്രട്ടറിയുമായ സി.ടി. രവി അധിക്ഷേപകരമായ പരാമർശം നടത്തിയതിന് ഓഡിയോ, വീഡിയോ തെളിവുകൾ ഉണ്ടെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. സംഭവത്തിന് ഒട്ടേറെ എംഎൽസിമാർ സാക്ഷിയാണെന്നും…