നിരോധിത വസ്തുക്കളുമായി വിമാനത്താവളത്തിലെത്തിയ യുവാവ് കസ്റ്റഡിയിൽ

നിരോധിത വസ്തുക്കളുമായി വിമാനത്താവളത്തിലെത്തിയ യുവാവ് കസ്റ്റഡിയിൽ

ബെംഗളൂരു: നിരോധിത വസ്തുക്കളുമായി ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലെത്തിയ യുവാവ് കസ്റ്റഡിയിൽ. നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനും എച്ച്ബിആർ ലേഔട്ടിലെ താമസക്കാരനുമായ പ്രവീൺ കുമാറിനെ ആണ് എയർപോർട്ട് പോലീസ് കസ്റ്റഡിയിലായത്. അളക്കുന്ന ടാപ്പും, വയറിംഗ് ജോലികൾക്ക് ഉപയോഗിക്കുന്ന സാധനങ്ങളുമാണ് ഇയാളുടെ ബാഗിൽ…