Posted inBENGALURU UPDATES LATEST NEWS
ഉപരാഷ്ട്രപതി ജഗദീപ് ധൻകർ ദേവഗൗഡയെ സന്ദർശിച്ചു
ബെംഗളൂരു : ഉപരാഷ്ട്രപതി ജഗദീപ് ധൻകർ മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയെ ബെംഗളൂരുവിലെ വീട്ടിലെത്തി സന്ദർശിച്ചു. കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി ജഗദീപ് ധൻകറിനെ സ്വീകരിച്ചു. ശനിയാഴ്ച രാവിലെയായിരുന്നു സന്ദർശനം. ഭാര്യ സുദേഷ് ധൻകറും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. കാർഷികമേഖലയുമായി ബന്ധപെട്ട വിഷയങ്ങള്‍ ഇരുവരും സംസാരിച്ചു.…

