Posted inLATEST NEWS NATIONAL
ബിജെപി നേതാവും എംഎല്‍എയുമായ ദേവേന്ദര്‍ സിംഗ് റാണ അന്തരിച്ചു
ശ്രീനഗർ: ബി.ജെ.പി. നേതാവും ജമ്മു-കശ്മീർ സിറ്റിങ് എം.എല്‍.എ.യുമായ ദേവേന്ദർ സിങ് റാണ (59) അന്തരിച്ചു. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങിന്റെ സഹോദരനാണ്. ഫരീദാബാദിലെ ആശുപത്രിയില്‍വെച്ചാണ് അന്ത്യം. നഗ്രോട്ട മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എ.യാണ്. ജമ്മു മേഖലയിലെ ആധിപത്യമുള്ള ദോഗ്ര സമൂഹത്തിന്റെ ശക്തമായ ശബ്ദമായിരുന്നു റാണ.…
