നയൻതാരയില്‍ മാത്രമായിരുന്നു അവന്റെ ശ്രദ്ധ; ഒരുകോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ധനുഷ്

നയൻതാരയില്‍ മാത്രമായിരുന്നു അവന്റെ ശ്രദ്ധ; ഒരുകോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ധനുഷ്

ചെന്നൈ: നാനും റൗഡി താൻ എന്ന സിനിമയുടെ പകർപ്പവകാശ ലംഘനത്തിന് നടൻ ധനുഷിന്റെ നിർമ്മാണ കമ്പനിയായ വണ്ടർബാർ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് ഒരു കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിവില്‍ കേസ് ഫയല്‍ ചെയ്തു. നയൻതാരയ്ക്കും ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനും…
ധനുഷ് – നയൻതാര തര്‍ക്കം ഹെെക്കോടതിയിലേക്ക്; ഹര്‍ജി നല്‍കി നടൻ

ധനുഷ് – നയൻതാര തര്‍ക്കം ഹെെക്കോടതിയിലേക്ക്; ഹര്‍ജി നല്‍കി നടൻ

ചെന്നൈ: നയന്‍താരയ്ക്കെതിരേ മദ്രാസ് ഹൈക്കോടതിയില്‍ ഹർജി നല്‍കി നടന്‍ ധനുഷ്. നയന്‍താരയുടെ ജീവിതകഥ പറയുന്ന 'നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയ്ല്‍' എന്ന നെറ്റ്ഫ്ളിക്സ് ഡോക്യുമെന്ററിയില്‍ തമിഴ് ചിത്രമായ 'നാനും റൗഡി താന്‍' എന്ന ചിത്രത്തിലെ ചില ദൃശ്യങ്ങള്‍ ഉപയോഗിച്ചെന്ന് കാണിച്ചാണ്…
24 മണിക്കൂറിനകം നീക്കണം, ഇല്ലെങ്കില്‍ നിയമനടപടി: നയൻതാരക്ക് അന്ത്യശാസനം നല്‍കി ധനുഷ്

24 മണിക്കൂറിനകം നീക്കണം, ഇല്ലെങ്കില്‍ നിയമനടപടി: നയൻതാരക്ക് അന്ത്യശാസനം നല്‍കി ധനുഷ്

നയന്‍താരയുടെ ജീവിതം പറയുന്ന നെറ്റ്ഫ്ളിക്സ് ഡോക്യുമെന്ററിയില്‍ നിന്ന് നാനും റൗഡി താനിലെ ബിഹൈന്‍ഡ് ദി സീന്‍ വിഡിയോ രംഗങ്ങള്‍ 24 മണിക്കൂറിനകം ഒഴിവാക്കണമെന്ന് ധനുഷ്. 24 മണിക്കൂറിനുള്ളില്‍ വിവാദ ഉള്ളടക്കം മാറ്റിയില്ലെങ്കില്‍ നയന്‍താരയ്ക്കും നെറ്റ്ഫ്‌ളിക്‌സിനും എതിരെ 10 കോടി രൂപ നഷ്ടപരിഹാരം…
3 സെക്കൻഡിനായി 10 കോടി ആവശ്യപ്പെട്ടു, 10 വര്‍ഷമായിട്ടും തീരാത്ത പക; ധനുഷിനെതിരെ രൂക്ഷവിമര്‍ശനവുമായി നയൻതാര

3 സെക്കൻഡിനായി 10 കോടി ആവശ്യപ്പെട്ടു, 10 വര്‍ഷമായിട്ടും തീരാത്ത പക; ധനുഷിനെതിരെ രൂക്ഷവിമര്‍ശനവുമായി നയൻതാര

നടനും നിർമാതാവുമായ ധനുഷിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ച്‌ നടി നയൻ‌താര. ആരാധകർക്കു മുമ്പില്‍ കാണിക്കുന്ന നിഷ്കളങ്ക മുഖമല്ല യഥാർഥത്തില്‍ ധനുഷിന് ഉള്ളതെന്നും വൈരാഗ്യബുദ്ധിയോടെ പെരുമാറുന്ന വ്യക്തിയാണെന്നും നയൻതാര ആഞ്ഞടിച്ചു. നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്യാനിരിക്കുന്ന നയൻതാര-വിഘ്നേശ് ശിവൻ വിവാഹ ഡോക്യുമെന്ററിയുടെ ട്രെയിലറില്‍ നാനും…
ധനുഷിന് ഏര്‍പ്പെടുത്തിയ സിനിമാ വിലക്ക് പിൻവലിച്ചു

ധനുഷിന് ഏര്‍പ്പെടുത്തിയ സിനിമാ വിലക്ക് പിൻവലിച്ചു

ഒന്നിലധികം നിർമ്മാതാക്കളില്‍ നിന്ന് അഡ്വാൻസ് വാങ്ങി അഭിനയിക്കാത്തതിന്‍റെ പേരില്‍ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ (ടിഎഫ്പിസി) ധനുഷിന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. സംയുക്ത ചര്‍ച്ചയിലാണ് പ്രശ്‌നം പരിഹരിച്ചത് എന്നാണ് വിവരം. ജൂലൈയിലാണ് ധനുഷിനെ വിലക്കി ടിഎഫ്പിസി പ്രസ്താവന ഇറക്കിയത്. 'ധനുഷ് നിരവധി…
വയനാടിന് കൈത്താങ്ങ്; ദുരിത്വാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കി ധനുഷ്

വയനാടിന് കൈത്താങ്ങ്; ദുരിത്വാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കി ധനുഷ്

ഉരുൾപൊട്ടലില്‍ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി നടൻ ധനുഷ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി 25 ലക്ഷം രൂപയാണ് താരം കൈമാറിയിരിക്കുന്നത്. സംവിധായകൻ സുബ്രഹ്മണ്യം ശിവയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഉരുള്‍പൊട്ടല്‍ നാശംവിതച്ച വയനാട്ടിലെ ജനതയ്ക്ക് കൈത്താങ്ങായി സിനിമാ മോഖലയില്‍ നിന്ന് നിരവധി താരങ്ങളാണ്…
അഡ്വാൻസ് വാങ്ങി പറ്റിച്ചെന്ന് നിര്‍മാതാവ്; ധനുഷിന് കുരുക്കുമായി തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍

അഡ്വാൻസ് വാങ്ങി പറ്റിച്ചെന്ന് നിര്‍മാതാവ്; ധനുഷിന് കുരുക്കുമായി തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍

തമിഴ് നടൻ ധനുഷിന് തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സിലിന്റെ കുരുക്ക്. തിങ്കളാഴ്ച ചേർന്ന കൗണ്‍സില്‍ യോഗത്തില്‍ തമിഴ് ചലച്ചിത്ര മേഖല നേരിടുന്ന പ്രതിസന്ധികളേക്കുറിച്ച്‌ യോഗത്തില്‍ ചർച്ച ചെയ്തിരുന്നു. പല ഘട്ടത്തിലായി ചിത്രീകരണം മുടങ്ങി നില്‍ക്കുന്ന ചിത്രങ്ങളേക്കുറിച്ചും അവയുടെ ചിത്രീകരണം പുനരാരംഭിക്കുന്നതിനേക്കുറിച്ചും അതില്‍…