Posted inKARNATAKA LATEST NEWS
ആർസിബിയുടെ ബാറ്റിങ് കോച്ചാകാൻ ദിനേശ് കാർത്തിക്
റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ബാറ്റിംഗ് കോച്ചും മെന്ററുമാകാൻ ദിനേശ് കാര്‍ത്തിക്. കഴിഞ്ഞ സീസണിലും ദിനേശ് ബെംഗളൂരു ടീമിന് ഒപ്പമാണ് കളിച്ചത്. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു താരം. പുരുഷ ടീമിന്റെ ബാറ്റിംഗ് കോച്ചും മെറന്ററും ദിനേശ് കാര്‍ത്തികാണെന്ന് ആർസിബി…
