ദിനേശ് ഉത്പന്നങ്ങൾ ഇനി ബെംഗളൂരുവിലും

ദിനേശ് ഉത്പന്നങ്ങൾ ഇനി ബെംഗളൂരുവിലും

ബെംഗളൂരു: കേരളത്തിലെ ദിനേശ് ഉത്പന്നങ്ങൾ ഇനി ബെംഗളൂരുവിലും ലഭ്യമാകും.  ടി.സി പാളയ ആനന്ദപുര സർക്കിളിൽ, ട്രെൻഡ്സിന് സമീപത്താണ് നഗരത്തിലെ ആദ്യ ദിനേശ് ഷോപ്പി ഔട്ട്ലെറ്റ് പ്രവർത്തനമാരംഭിച്ചത്. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ ദിനേശ് ചെയർമാൻ ദിനേശ് ബാബു ഔട്ട്ലെറ്റ് ഉദ്ഘാടനം ചെയ്തു.…