സഹ സംവിധായകയെ പീഡിപ്പിച്ച സംഭവം; സംവിധായകനും സുഹൃത്തിനുമെതിരെ കേസ്

സഹ സംവിധായകയെ പീഡിപ്പിച്ച സംഭവം; സംവിധായകനും സുഹൃത്തിനുമെതിരെ കേസ്

കൊച്ചി: വനിതാ സഹസംവിധായികയെ പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ സംവിധായകനും സുഹൃത്തിനുമെതിരെ ബലാത്സംഗത്തിന് കേസെടുത്തു. ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത് മരട് പോലീസാണ്. സംവിധായകൻ സുരേഷ് തിരുവല്ല, വിജിത്ത് വിജയകുമാർ എന്നിവർക്കെതിരെയാണ് കേസ്. അവസരം വാഗ്ദാനം ചെയ്‌തും വിവാഹ വാഗ്ദാനം നല്‍കിയും പീഡിപ്പിച്ചെന്നാണ് പരാതി. വിജിത്ത്…
‘പഞ്ചാമൃതത്തില്‍ ഗര്‍ഭനിരോധന ഗുളിക’; തമിഴ് സംവിധായകൻ അറസ്റ്റില്‍

‘പഞ്ചാമൃതത്തില്‍ ഗര്‍ഭനിരോധന ഗുളിക’; തമിഴ് സംവിധായകൻ അറസ്റ്റില്‍

ചെന്നൈ: പഴനി ക്ഷേത്രത്തിലെ പ്രസാദമായ പഞ്ചാമൃതത്തില്‍ ഗർഭനിരോധന ഗുളികകള്‍ കലർത്താറുണ്ടെന്ന് ആരോപിച്ച തമിഴ് സംവിധായകൻ മോഹൻ ജി അറസ്റ്റില്‍. തിരുച്ചിറപ്പള്ളി സൈബർ ക്രൈം പോലീസാണ് മോഹൻ ജി യെ അറസ്റ്റ് ചെയ്‌തത്. ചെന്നൈയില്‍ അറസ്റ്റിലായ ഇയാളെ തിരുച്ചിറപ്പള്ളിയിലേക്ക് കൊണ്ടുപോകും. ഒരു യുട്യൂബ്…
സിനിമാ സെറ്റില്‍ വച്ച്‌ പീഡിപ്പിച്ചു; തെലുങ്ക് ന‍ൃത്ത സംവിധായകൻ ജാനി മാസ്റ്റര്‍ അറസ്റ്റില്‍

സിനിമാ സെറ്റില്‍ വച്ച്‌ പീഡിപ്പിച്ചു; തെലുങ്ക് ന‍ൃത്ത സംവിധായകൻ ജാനി മാസ്റ്റര്‍ അറസ്റ്റില്‍

ഹൈദരാബാദ്: വിവിധ ലൊക്കേഷനുകളില്‍ വെച്ച്‌ പലതവണ ലൈംഗികാതിക്രമത്തിനിരയാക്കി എന്ന 21-കാരിയുടെ പരാതിയെ തുടർന്ന് നൃത്തസംവിധായകൻ ഷെയ്ക് ജാനി ബാഷ എന്ന ജാനി മാസ്റ്റർ അറസ്റ്റില്‍. യുവതിയുടെ പരാതിയില്‍ റായ്ദുർഗ് പോലീസ് കേസെടുത്തിരുന്നു. തമിഴ്, തെലുങ്ക് സിനിമകളിലെ പ്രശസ്തനായ കൊറിയോഗ്രാഫറാണ് ജാനി. രഞ്ജിതമേ,…
സംവിധായകൻ വിനോദ് ദോണ്ടാലേയെ മരിച്ച നിലയിൽ കണ്ടെത്തി

സംവിധായകൻ വിനോദ് ദോണ്ടാലേയെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: കന്നഡ ടെലിവിഷൻ സീരിയൽ സംവിധായകൻ വിനോദ് ദോണ്ടാലേയെ മരിച്ച നിലയിൽ കണ്ടെത്തി. നാഗർഭാവിയിലെ വീട്ടിനുള്ളിലാണ് അദ്ദേഹത്തെ മരിച്ചതായി കണ്ടെത്തിയത്. കരിമണി, മൗന രാഗം, ശാന്തം പാപം തുടങ്ങിയ ജനപ്രിയ കന്നഡ സീരിയലുകൾ സംവിധാനം ചെയ്ത വിനോദ് ദൊണ്ടാലെ, സംവിധായകനായി കന്നഡ…
സംവിധായകൻ സുധീര്‍ ബോസ് അന്തരിച്ചു

സംവിധായകൻ സുധീര്‍ ബോസ് അന്തരിച്ചു

സംവിധായകൻ കെ.എസ് സുധീർ ബോസ് (53) അന്തരിച്ചു. കരള്‍ രോഗത്തെ തുടർന്നായിരുന്നു അന്ത്യം. രോഗബാധയെത്തുടർന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്നു. കലാഭവൻ മണിയും രംഭയും പ്രധാന വേഷത്തിലെത്തിയ കബഡി കബഡി എന്ന ചിത്രത്തിന്റെ ഇരട്ട സംവിധായകരില്‍ ഒരാളായിരുന്നു. പി.ജി.വിശ്വംഭരന്റെ പുത്തൂരംപുത്രി ഉണ്ണിയാർച്ച, അലി…
മലയാള ചലച്ചിത്ര സംവിധായകന്‍ വേണുഗോപൻ രാമാട്ട് അന്തരിച്ചു

മലയാള ചലച്ചിത്ര സംവിധായകന്‍ വേണുഗോപൻ രാമാട്ട് അന്തരിച്ചു

മലയാള ചലച്ചിത്ര സംവിധായകന്‍ വേണുഗോപൻ രാമാട്ട് അന്തരിച്ചു. അറുപത്തി ഏഴ് വയസായിരുന്നു. ചേർത്തല കടക്കരപ്പള്ളി സ്വദേശിയാണ്. മലയാളത്തിന്‍റെ പ്രശസ്ത സംവിധായകന്‍ പി. പദ്മരാജന് ഒപ്പം സഹ സംവിധായകന്‍ ആയി പ്രവര്‍ത്തിച്ച ആളാണ് വേണുഗോപൻ. പത്ത് വര്‍ഷം ആയിരുന്നു അദ്ദേഹം പദ്മരാജന് ഒപ്പം…