Posted inKERALA LATEST NEWS
ഷാഫിക്ക് വിട നൽകി സിനിമാലോകം
കൊച്ചി: അന്തരിച്ച സംവിധായകന്‍ ഷാഫിക്ക് വിടനല്‍കി സിനിമാലോകം. മൃതദേഹം കലൂർ ജുമാ അത്ത് പള്ളിയിൽ സംസ്‌കരിച്ചു. നിരവധി പേർ അന്തിമോപചാരം അർപ്പിച്ചു.രാവിലെ 10 മുതൽ കലൂരിൽ പൊതുദർശനമുണ്ടായിരുന്നു. നടന്മാരായ മമ്മൂട്ടി, പൃഥ്വിരാജ്, മനോജ് കെ ജയൻ, ഷമ്മി തിലകൻ, മണിക്കുട്ടൻ, സിദ്ദിഖ്,…

