Posted inBENGALURU UPDATES LATEST NEWS
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; എറണാകുളം ഇന്റർസിറ്റി മേയ് 15 വരെ പോത്തന്നൂർ വഴി
ബെംഗളൂരു: സേലം ഡിവിഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ എറണാകുളം- കെഎസ്ആർ ബെംളൂരു ഇന്റർസിറ്റി എക്സ്പ്രസ്സ് (12678) മേയ് 15 വരെ പോത്തന്നൂർ, ഇരുഗൂർ വഴി തിരിച്ചുവിടും. കോയമ്പത്തൂർ ജംഗ്ഷനിലെ സ്റ്റോപ്പ് ഒഴിവാക്കും. ഇതിന് പകരമായാണ് താൽക്കാലികമായി പോത്തന്നൂരിൽ സ്റ്റോപ്പ് അനുവദിച്ചത്. <BR> TAGS…




