Posted inKERALA LATEST NEWS
‘ഞാൻ ആശുപത്രിയിലായ സമയത്ത് പോലും അവര്‍ തട്ടിപ്പ് തുടര്‍ന്നു’; മുന്‍ ജീവനക്കാര്‍ക്കെതിരെ ഗുരുതര ആരോപണവുമായി ദിയ കൃഷ്ണ
തിരുവനന്തപുരം: തന്റെ ബിസിനസ് സ്ഥാപനത്തിലെ മുൻ ജീവനക്കാർ തന്നെ കബളിപ്പിച്ച് പണം തട്ടിയെന്ന പരാതിയുമായി പ്രമുഖ സോഷ്യല്‍മീഡിയ ഇൻഫ്ലുവൻസർ ദിയ കൃഷ്ണ. യുട്യൂബര്‍ എന്ന ടാഗ്ലൈനിന് പുറമെ 'ഓ ബൈ ഓസി' എന്ന ഓണ്‍ലൈന്‍ ആഭരണ സംരംഭത്തിന്റെ ഉടമ കൂടിയാണ് ഓസി.സ്ഥാപനത്തിലൂടെ…

