ചന്നപട്ടണ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ഡി. കെ. ശിവകുമാർ

ചന്നപട്ടണ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ഡി. കെ. ശിവകുമാർ

ബെംഗളൂരു: ചന്നപട്ടണ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് വ്യക്തമാക്കി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. അടുത്തിടെ ഇത് സംബന്ധിച്ച് ചർച്ചകൾ നടന്നിരുന്നെന്നും എന്നാൽ മത്സരിക്കാൻ താല്പര്യമില്ലെന്ന് പാർട്ടി നേതൃത്വത്തെ അറിയിച്ചതായും ശിവകുമാർ പറഞ്ഞു. നിലവിൽ കനകപുരയിൽ നിന്നുള്ള എംഎൽഎയും എൻ്റെ പാർട്ടിയുടെ (കോൺഗ്രസ്) സംസ്ഥാന…
ചന്നപട്ടണ ഉപതിരഞ്ഞെടുപ്പ്; ഡി. കെ. ശിവകുമാർ മത്സരിക്കുമെന്ന് സൂചന

ചന്നപട്ടണ ഉപതിരഞ്ഞെടുപ്പ്; ഡി. കെ. ശിവകുമാർ മത്സരിക്കുമെന്ന് സൂചന

ബെംഗളൂരു: ചന്നപട്ടണയില്‍ വരാനിരിക്കുന്ന ലോക്സഭ ഉപതിരഞ്ഞെടുപ്പിൽ ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ മത്സരിച്ചേക്കുമെന്ന് സൂചന. ജെഡിഎസിന്റെ എച്ച്‌.ഡി കുമാരസ്വാമിയാണ് ചന്നപട്ടണ പ്രതിനിധീകരിച്ചിരുന്നത്. അദ്ദേഹം മാണ്ഡ്യയിൽ നിന്ന് മത്സരിച്ച് എം.പിയായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ചന്നപ്പട്ടണയില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവരുന്നത്. നിലവില്‍ ഘനവ്യവസായ - സ്റ്റീൽ മന്ത്രിയാണ്…
കെംപെഗൗഡ ജയന്തി 27ന്

കെംപെഗൗഡ ജയന്തി 27ന്

ബെംഗളൂരു: ബെംഗളൂരുവിൽ കെംപെഗൗഡ ജയന്തി ജൂൺ 27ന് ആചരിക്കും. എല്ലാ താലൂക്കുകളിലും സ്കൂൾ തലത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കാനും, സർക്കാർ - സ്വകാര്യ സ്ഥാപനങ്ങളിൽ കെംപെഗൗഡയുടെ ചിത്രം സ്ഥാപിക്കാനും ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ നിർദേശിച്ചു. ആഘോഷങ്ങൾക്കായി ഓരോ താലൂക്കിനും ഒരു…