വീടുതോറുമുള്ള മാലിന്യ ശേഖരണത്തിന് പ്രത്യേക ഫീസ് ഏർപ്പെടുത്തുമെന്ന് ബിബിഎംപി

വീടുതോറുമുള്ള മാലിന്യ ശേഖരണത്തിന് പ്രത്യേക ഫീസ് ഏർപ്പെടുത്തുമെന്ന് ബിബിഎംപി

ബെംഗളൂരു: ബെംഗളൂരുവിൽ വീടുതോറുമുള്ള മാലിന്യ ശേഖരണത്തിന് പ്രത്യേക ഫീസ് ഏർപ്പെടുത്തുമെന്ന് ബിബിഎംപി. ഖരമാലിന്യ ശേഖരണത്തിനാണ് ഫീസ് ഏർപ്പെടുത്തുക. ഫീസ് ഈടാക്കാനുള്ള നിർദ്ദേശം സർക്കാരിന് സമർപ്പിച്ചതായി ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു. സർക്കാർ നിർദ്ദേശം അംഗീകരിച്ചാൽ ഫീസ് ശേഖരിക്കാൻ ആരംഭിക്കുമെന്ന്…