Posted inKERALA LATEST NEWS
പി വി അൻവറിനെ തള്ളി ഡി എം കെ
ചെന്നൈ: നിലമ്പൂർ എംഎല്‍എ പിവി അൻവറിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടി. ഇടതുപാളയത്തില്‍ നിന്ന് പുറത്തുകടന്ന പിവി അൻവറിനെ തള്ളി ഡിഎംകെ എത്തി. അൻവറിനെ സഖ്യകക്ഷിയായി ഉള്‍പ്പെടുത്താനാവില്ലെന്നാണ് ഡിഎംകെ നിലപാട്. പാർട്ടി വക്താവാണ് ഇക്കാര്യം വ്യക്തമാക്കിയത്. എല്‍ഡിഎഫ് പുറത്താക്കിയ ആളെ പാർട്ടിയിലെടുക്കുന്നത് ശരിയല്ലെന്നാണ് ഡിഎംകെ…



