Posted inKERALA LATEST NEWS
ആലപ്പുഴ ബീച്ചില്‍ ഫ്രഞ്ച് വനിതയ്ക്ക് തെരുവ് നായയുടെ ആക്രമണം
ആലപ്പുഴ ബീച്ചില്‍ ഫ്രഞ്ച് വനിതയ്ക്ക് തെരുവുനായ്ക്കളുടെ കടിയേറ്റു. ഇന്നലെ രാവിലെ 11.45ന് വിജയ് ബീച്ചിനു വടക്ക് ഭാഗത്തുവച്ചായിരുന്നു സംഭവം. വിനോദ സഞ്ചാരി കെസ്‌നോട്ട് (55) എന്ന വനിതയ്ക്കാണ് കടിയേറ്റത്. രണ്ടു കാലിനും കടിയേറ്റ ഇവരെ ബീച്ചിലെ ലൈഫ് ഗാർഡ് സി.എ.അനില്‍കുമാർ ഉടൻ…


