Posted inKERALA LATEST NEWS
ആലപ്പുഴയില്‍ ആറ് പേരെ കടിച്ച നായയ്ക്ക് പേവിഷ ബാധ
ആലപ്പുഴ ചെറുതനയില്‍ ആറ് പേരെ കടിച്ച നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. തിരുവല്ല പക്ഷി നിരീക്ഷണ കേന്ദ്രത്തിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച രാവിലെയുമായാണ് കാന്‍സര്‍ രോഗിയടക്കം ആറ് പേര്‍ക്ക് കടിയേറ്റത്. പരുക്കേറ്റവരെല്ലാം വണ്ടാനം മെഡിക്കല്‍…

