Posted inASSOCIATION NEWS
കുടുംബയോഗവും സർവ്വമത പ്രാർത്ഥനയും
ബെംഗളൂരു: മലയാളി ഫാമിലി അസ്സോസിയേഷന്റെ കുടുംബയോഗം നാളെ വൈകിട്ട് 5 മണിയ്ക്ക് ഡൊoളൂരുവിലുള്ള ഹോട്ടല്‍ കേരള പവലിയനില്‍ നടക്കും. പ്രസിഡന്റ് പി തങ്കപ്പന്റെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ പഹല്‍ഗാം പാക്ക് ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ശ്രദ്ധാഞ്ജലിയും, ഭീകരതയ്‌ക്കെതിരെ പോരാടുന്ന ഇന്ത്യന്‍ സൈന്യത്തിനും,…


