ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ; ട്രംപിനെ പ്രശംസിച്ച് നരേന്ദ്ര മോദി

ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ; ട്രംപിനെ പ്രശംസിച്ച് നരേന്ദ്ര മോദി

അമേരിക്കയുടെ 47-ാമത് പ്രസിഡന്റ് പദത്തിലേക്ക് ചുവടുവയ്ക്കുന്ന ഡോണൾഡ് ട്രംപിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോള സമാധാനത്തിനും സമൃദ്ധിക്കും ഒത്തൊരുമിച്ച് പ്രവർത്തിക്കാമെന്നും നരേന്ദ്ര മോദി അഭിനന്ദന സന്ദേശത്തിൽ പറഞ്ഞു. മുൻ കാലയളവിലെ വിജയകരമായ പ്രവർത്തനങ്ങൾ പോലെ, ഇന്ത്യയും യുഎസും തമ്മിലുള്ള സമഗ്രമായ…
വീണ്ടും ലൈം​ഗികാരോപണം; ട്രംപിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി മുൻ മോഡൽ

വീണ്ടും ലൈം​ഗികാരോപണം; ട്രംപിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി മുൻ മോഡൽ

വാഷിങ്ടൺ ഡിസി: റിപ്പബ്ലിക്കൻ സ്ഥാനാർഥിയും മുൻ പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപിനെതിരെ ഗുരുതരമായ ലൈംഗിക ആരോപണവുമായി മുൻ മോഡൽ സ്റ്റേസി വില്യംസ്. 1993ൽ ട്രംപ് ടവറിൽ വെച്ച് അദ്ദേഹം തന്നെ കടന്നുപിടിക്കാൻ ശ്രമിച്ചുവെന്നും ലൈം​ഗികചുവയോടെ ശരീരത്തിൽ സ്പർശിച്ചെന്നുമാണ് ആരോപണം. ഇത്തരം ലൈം​ഗികാതിക്രമങ്ങൾ വെളിപ്പെടുത്തിയ…
ട്രംപിനെതിരെ വീണ്ടും വധശ്രമം; ഒരാൾ കസ്റ്റഡിയിൽ

ട്രംപിനെതിരെ വീണ്ടും വധശ്രമം; ഒരാൾ കസ്റ്റഡിയിൽ

അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് നേരെ വീണ്ടും വധശ്രമം. ട്രംപിനുനേരെ വെടിയുതിര്‍ക്കാന്‍ ശ്രമിച്ചയാളെ സീക്രട്ട് സര്‍വീസ് കസ്റ്റഡിയിലെടുത്തു. ഫ്‌ലോറിഡയിലെ വെസ്റ്റ് പാം ബീച്ചിലെ ട്രംപിന്റെ ഗോള്‍ഫ് ക്ലബിലാണ് ആക്രമണശ്രമമുണ്ടായത്. താന്‍ സുരക്ഷിതനെന്ന് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു. അക്രമിയില്‍ നിന്ന് എകെ47,…
ട്രംപിനെ വെടിവെച്ചത് ഇരുപതുകാരനെന്ന് റിപ്പോര്‍ട്ട്

ട്രംപിനെ വെടിവെച്ചത് ഇരുപതുകാരനെന്ന് റിപ്പോര്‍ട്ട്

അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വെടിവെച്ചത് 20കാരനെന്ന് റിപ്പോർട്ട്. പെൻസില്‍വാനിയ സ്വദേശിയെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്.ബി.ഐ) തിരിച്ചറിഞ്ഞതായി റിപ്പോർട്ടുകള്‍ പറയുന്നു. അതേസമയം, ഇയാളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി എഫ്.ബി.ഐ അറിയിച്ചു. തങ്ങളുടെ ഉദ്യോഗസ്ഥർ…