Posted inLATEST NEWS NATIONAL
ആർത്തവ സമയത്ത് ഭക്ഷണം പാകം ചെയ്തു; യുവതിയെ കൊലപ്പെടുത്തി ഭർതൃവീട്ടുകാർ
മുംബൈ: ആർത്തവ സമയത്ത് ഭക്ഷണം പാകം ചെയ്തതിന്റെ പേരിൽ ഭർതൃമാതാവും ഭർതൃസഹോദരിയും ചേർന്ന് യുവതിയെ കൊലപ്പെടുത്തിയതായി പരാതി. മഹാരാഷ്ട്ര ജൽഗാവിലെ കിനോഡ് ഗ്രാമനിവാസിയായ ഗായത്രി കോലിയാണ് (26) സംഭവത്തിൽ കൊല്ലപ്പെട്ടത്. ഭർത്താവും കുടുംബാംഗങ്ങളും ഒളിവിലാണ്. ആർത്തവസമയത്തു ഭക്ഷണം പാകം ചെയ്യാനായി അടുക്കളയിൽ…

