Posted inASSOCIATION NEWS
ദക്ഷിണേന്ത്യന്‍ പ്രവാസി അമച്വർ നാടകോത്സവം മാർച്ച് 1,2 തിയ്യതികളിൽ
ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജവും ഈസ്റ്റ് കള്‍ച്ചറല്‍ അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ദക്ഷിണേന്ത്യന്‍ പ്രവാസി അമച്വര്‍ നാടകോത്സവം 2025, ഇന്ദിരനഗര്‍ ഈസ്റ്റ് കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഡിറ്റൊറിയത്തില്‍ മാര്‍ച്ച് 1,2 തിയ്യതികളില്‍ നടക്കും. നാടകോത്സവം ശനിയാഴ്ച രാവിലെ 10 മണിക്ക് ചലച്ചിത്ര സംവിധായകന്‍ വി…

