ഡ്രൈവിങ് ടെസ്റ്റ് നടപടികളില്‍ വീണ്ടും ഭേദഗതി

ഡ്രൈവിങ് ടെസ്റ്റ് നടപടികളില്‍ വീണ്ടും ഭേദഗതി

കോഴിക്കോട്: ഡ്രൈവിങ് ടെസ്റ്റ് നടപടികളില്‍ മാസങ്ങള്‍ക്കു മുമ്പ് നടത്തിയ പരിഷ്കരണത്തിന് പിന്നാലെ വീണ്ടും ഭേദഗതി. റോഡുകളില്‍ ഗുണനിലവാരമുള്ള ഡ്രൈവിങ് ഉറപ്പുവരുത്തുന്നതിന് മാസങ്ങള്‍ക്കു മുമ്പാണ് മോട്ടോർ വാഹന വകുപ്പ് പരിഷ്കരണങ്ങള്‍ വരുത്തിയത്. അതിനു പിന്നാലയാണ് ഇപ്പോഴത്തെ മാറ്റം. വിദേശത്തോ ഇതര സംസ്ഥാനങ്ങളിലോ പഠന-ജോലി…
കേരളത്തിന് പുറത്ത് നിന്ന് ഡ്രൈവിംഗ് ലൈസന്‍സ് എടുത്തവരാണോ? എങ്കില്‍ മേല്‍വിലാസം മാറ്റാന്‍ പാടുപെടും

കേരളത്തിന് പുറത്ത് നിന്ന് ഡ്രൈവിംഗ് ലൈസന്‍സ് എടുത്തവരാണോ? എങ്കില്‍ മേല്‍വിലാസം മാറ്റാന്‍ പാടുപെടും

കൊച്ചി: കേരളത്തിന് പുറത്ത് നിന്നെടുത്ത ഡ്രൈവിംഗ് ലൈസന്‍സുകളിലെ മേല്‍വിലാസം സംസ്ഥാനത്തേക്ക് മാറ്റാന്‍ ഇനി കടമ്പകളേറെ. കേരളത്തിലെ മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദേശിക്കുന്ന തരത്തില്‍ വാഹനം ഓടിച്ച് കാണിച്ചാല്‍ മാത്രമെ ഇനി ഇവിടത്തെ മേല്‍വിലാസത്തിലേക്ക് ലൈസന്‍സ് മാറ്റാന്‍ സാധിക്കൂ. കേരളത്തിന് പുറത്ത് നിന്ന്…
വിജയശതമാനത്തില്‍ കുറവ്; ഡ്രൈവിംഗ് ടെസ്റ്റുകളുടെ എണ്ണം കൂട്ടാന്‍ നിര്‍ദ്ദേശം

വിജയശതമാനത്തില്‍ കുറവ്; ഡ്രൈവിംഗ് ടെസ്റ്റുകളുടെ എണ്ണം കൂട്ടാന്‍ നിര്‍ദ്ദേശം

തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസൻസ് നേടുന്നതിനായുള്ള പരിഷ്കാരങ്ങള്‍ കർശനമായി നടപ്പിലാക്കാൻ തുടങ്ങിയതോടെ ടെസ്റ്റുകളില്‍ വിജയിക്കുന്നവരുടെ എണ്ണത്തില്‍ വൻ കുറവ്. നിലവില്‍ പുതിയതായി ലൈസൻസ് എടുക്കുന്നവരുടെയും രണ്ടാമത് ടെസ്റ്റിനായി അപേക്ഷ നല്‍കുന്നവരുടെയും എണ്ണം വർദ്ധിച്ച സാഹചര്യത്തില്‍ നിലവില്‍ നടത്തിവരുന്ന ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കാൻ ആണ്…
ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ വീണ്ടും മാറ്റം; വാഹനങ്ങളുടെ കാലപരിധി 22 വര്‍ഷമായി ഉയര്‍ത്തി

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ വീണ്ടും മാറ്റം; വാഹനങ്ങളുടെ കാലപരിധി 22 വര്‍ഷമായി ഉയര്‍ത്തി

ഡ്രൈവിങ് ടെസ്റ്റ് പരിഷ്ക്കരണത്തില്‍ വീണ്ടും മാറ്റം വരുത്തി സർക്കാർ. 3000 അപേക്ഷകളില്‍ കൂടുതല്‍ കെട്ടിക്കിടക്കുന്നയിടങ്ങളില്‍ 40 ടെസ്റ്റുകള്‍ അധികമായി നടത്തും. ഡ്രൈവിംഗ് സ്കൂള്‍ വാഹനങ്ങളുടെ കാലപരിധി 18ല്‍ നിന്ന് 22 വർഷമായി ഉയർത്തി. ഡ്രൈവിംഗ് ഇൻസ്ട്രക്ടർ ഗ്രൗണ്ടില്‍ ഹാജരാവുന്നതിലും ഇളവുണ്ട്. ഗതാഗത…