സുരക്ഷ ശക്തമാക്കല്‍; മംഗളൂരുവില്‍ ഡ്രോണുകൾക്ക് നാല് ദിവസത്തെക്ക് സമ്പൂർണ നിരോധനം

സുരക്ഷ ശക്തമാക്കല്‍; മംഗളൂരുവില്‍ ഡ്രോണുകൾക്ക് നാല് ദിവസത്തെക്ക് സമ്പൂർണ നിരോധനം

ബെംഗളൂരു: മംഗളൂരു നഗരത്തിൽ സുരക്ഷ ശക്തിപ്പെടുത്തുന്നതതിന്‍റെ ഭാഗമായി ഡ്രോണുകൾക്ക് പോലീസ് നാല് ദിവസത്തെക്ക് സമ്പൂർണ നിരോധനം ഏര്‍പ്പെടുത്തി. മംഗളൂരു കമ്മീഷണറേറ്റ് പരിധിയിൽ മെയ് പത്തിന് വൈകുന്നേരം 4 മണി മുതൽ മെയ് 14ന് വൈകുന്നേരം 4 മണി വരെ ഡ്രോണുകൾ പ്രവർത്തിക്കുന്നത്…