Posted inKARNATAKA LATEST NEWS
കടലിൽ നീന്താനിറങ്ങിയ പിയു വിദ്യാർഥി മുങ്ങിമരിച്ചു
ബെംഗളൂരു: കടലിൽ നീന്താനിറങ്ങിയ പിയു രണ്ടാം വർഷ വിദ്യാർഥി മുങ്ങിമരിച്ചു. മുരുഡേശ്വര ബീച്ചിൽ ഞായറാഴ്ച രാവിലെയാണ് സംഭവം. ബെംഗളൂരു സ്വദേശിയും, വിദ്യാ സൗധ പിയു കോളേജിലെ വിദ്യാർഥിയുമായ ഗൗതം (17) ആണ് മരിച്ചത്. കോളേജിൽ നിന്ന് വിനോദയാത്രയ്ക്ക് പോയ 220 വിദ്യാർഥികളുടെ…




