Posted inKERALA LATEST NEWS
കൂട്ടുകാര്‍ക്കൊപ്പം ചെക്ക് ഡാമില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു
കാസറഗോഡ് : ചെക്ക്ഡാമില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. വെസ്റ്റ് എളേരി പറമ്പകുറ്റിത്താനിയിലെ കാഞ്ഞമല ജോണിന്റെ മകൻ അബിൻ ജോണി (27)ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. രണ്ട് കൂട്ടുകാര്‍ക്കൊപ്പം മാങ്ങോട് ഭീമനടി മാങ്ങാട് ഡാമില്‍ കുളിക്കാൻ പോയതായിരുന്നു അബിൻ. മൃതദേഹം…









