ഫോട്ടോഷൂട്ടിനിടെ ക്വാറിയിലെ വെള്ളത്തിൽ വീണ രണ്ട് പേർ മുങ്ങിമരിച്ചു

ഫോട്ടോഷൂട്ടിനിടെ ക്വാറിയിലെ വെള്ളത്തിൽ വീണ രണ്ട് പേർ മുങ്ങിമരിച്ചു

ബെംഗളൂരു: ഫോട്ടോഷൂട്ടിനിടെ ക്വാറിയിലെ വെള്ളത്തിൽ വീണ രണ്ട് പേർ മുങ്ങിമരിച്ചു. ബേട്ടഹലസൂരിലാണ് സംഭവം. ചിക്കജാല സ്വദേശികളായ മുഹമ്മദ് താഹ, മുഹമ്മദ് ഒയേഷ് ഖാൻ (18) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. താഹയും ഖാനും മറ്റ് നാല് സുഹൃത്തുക്കളും…
നീന്തൽ പരിശീലനത്തിനായി പുഴയിലേക്ക് ഇറങ്ങിയ രണ്ട് പേർ മുങ്ങിമരിച്ചു

നീന്തൽ പരിശീലനത്തിനായി പുഴയിലേക്ക് ഇറങ്ങിയ രണ്ട് പേർ മുങ്ങിമരിച്ചു

ബെംഗളൂരു: നീന്തൽ പരിശീലിക്കാനായി പുഴയിലേക്ക് ഇറങ്ങിയ രണ്ട് ആൺകുട്ടികൾ മരിച്ചു. ബെംഗളൂരു സ്വദേശി വിശാൽ (19), മുങ്ങിതമിഴ്നാട് സ്വദേശി രോഹൻ (18) എന്നിവരാണ് മരിച്ചത്. ശ്രീരംഗപട്ടണ ഗഞ്ചമിലെ നിമിഷാംബാ ദേവി ക്ഷേത്രത്തിന് സമീപമുള്ള പുഴയിലാണ് ഇവർ നീന്തൽ പരിശീലനം നടത്തിയിരുന്നത്. കാലവർഷമായതിനാൽ…
അപ്പാർട്ട്മെൻ്റിലെ നീന്തൽക്കുളത്തിൽ ഏഴുവയസ്സുകാരി മുങ്ങിമരിച്ചു

അപ്പാർട്ട്മെൻ്റിലെ നീന്തൽക്കുളത്തിൽ ഏഴുവയസ്സുകാരി മുങ്ങിമരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ അപ്പാർട്ട്മെൻ്റിലെ നീന്തൽക്കുളത്തിൽ ഏഴുവയസ്സുകാരി മുങ്ങിമരിച്ചു. ദൊഡ്ഡബല്ലാപുർ റോഡിലെ ആവലഹള്ളിയിലുള്ള രാംകി വൺ നോർത്ത് അപ്പാർട്ട്മെൻ്റിലാണ് സംഭവം. കളിക്കാനായി നീന്തൽകുളത്തിലിറങ്ങിയഅപ്പോഴാണ് കുട്ടി മരിച്ചത്. നീന്തൽകുളത്തിൽ നിശ്ചിത അളവിൽ കൂടുതൽ വെള്ളമുണ്ടായതാണ് അപകടകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ രാംകി വൺ…
കണ്ണൂരില്‍ മൂന്ന് വിദ്യാര്‍ഥികള്‍ പുഴയില്‍ മുങ്ങിമരിച്ചു

കണ്ണൂരില്‍ മൂന്ന് വിദ്യാര്‍ഥികള്‍ പുഴയില്‍ മുങ്ങിമരിച്ചു

കണ്ണൂർ: കണ്ണൂരില്‍ മൂന്ന് വിദ്യാർഥികൾ പുഴയിൽ മുങ്ങി മരിച്ചു. പാവന്നൂർ മൊട്ട സ്വദേശികളായ നിവേദ് (21), അഭിനവ് (21), ജോബിൻ ജിത്ത് (17) എന്നിവരാണ് മരിച്ചത്. മയ്യിൽ ഇരുവാപ്പുഴ ചീരാച്ചേരിയിലാണ് വൈകിട്ട് അപകടം ഉണ്ടായത്. പുഴക്കരയിൽ നിൽക്കുന്നതിനിടെ കര ഇടിഞ്ഞു രണ്ടുപേർ…