Posted inKARNATAKA LATEST NEWS
വിനോദയാത്രക്കിടെ റീൽ ചിത്രീകരിക്കാനായി നദിയിൽ ചാടിയ ഡോക്ടറെ ഒഴുക്കിൽപെട്ട് കാണാതായി
ബെംഗളൂരു: വിനോദയാത്രക്കിടെ റീൽ ചിത്രീകരിക്കാനായി നദിയിലേക്ക് ചാടിയ ഡോക്ടറെ കാണാതായി. ബുധനാഴ്ച രാവിലെ കർണാടക തുംഗഭദ്ര നദിയിൽ തെലങ്കാനയിലെ സ്വകാര്യ ആശുപത്രിയിലെ വനിതാ ഡോക്ടറായ അനന്യ മോഹൻ റാവു (26) ആണ് ഒഴുക്കിൽപ്പെട്ടത്. രണ്ട് സുഹൃത്തുക്കൾക്കൊപ്പം സനാപൂറിലെ തുംഗഭദ്ര നദിയുടെ സമീപ…




